വിഷബാധ: മുഖ്താർ അൻസാരി ആശുപത്രിയിൽ
വിഷബാധ: മുഖ്താർ അൻസാരി ആശുപത്രിയിൽ
Wednesday, March 27, 2024 1:54 AM IST
ല​​​​ക്നോ: ജ​​​യി​​​ലി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യും ഗു​​​​ണ്ടാ​​​​ത്ത​​​​ല​​​​വ​​​​നു​​​​മാ​​​​യ മു​​ഖ്‌​​താ​​​​ർ അ​​​​ൻ​​​​സാ​​​​രി​​​​യെ വി​​​​ഷ​​​​ബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

അ​​​​ൻ​​​​സാ​​​​രി​ ഐ​​​​സി​​​​യു​​​​വി​​​​ലാ​​​ണെ​​​ന്നും ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ വി​​​ഷം ന​​​ല്കി​​​യ​​​താ​​​കാ​​​മെ​​​ന്നും സ​​​​ഹോ​​​​ദ​​​​ര​​​​നും ഗാ​​​​സി​​​​പു​​​​ർ എം​​​​പി​​​​യു​​​​മാ​​​​യ അ​​​​ഫ്സ​​​​ൽ അ​​​​ൻ​​​​സാ​​​​രി ആ​​​രോ​​​പി​​​ച്ചു.

ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നു ജ​​​​യി​​​​ലി​​​​ലെ ശു​​​​ചി​​​​മു​​​​റി​​​​യി​​​​ൽ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ അ​​​​ൻ​​​​സാ​​​​രി​​​​യെ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


മാ​​വു സ​​​​ദ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ഞ്ചു ത​​​​വ​​​​ണ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ അ​​​​റു​​​​പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ അ​​​​ൻ​​​​സാ​​​​രി അ​​​​റു​​​​പ​​​​തി​​​​ല​​​​ധി​​​​കം ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.