കേജരിവാളിന്‍റെ ഹർജി ഇന്നു പരിഗണിക്കും
കേജരിവാളിന്‍റെ ഹർജി ഇന്നു പരിഗണിക്കും
Wednesday, March 27, 2024 1:54 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​തു ചോ​ദ്യം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

രാ​വി​ലെ 10.30ന് ​ജ​സ്റ്റീ​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 21 ന് ​അ​റ​സ്റ്റി​ലാ​യ കേ​ജ​രി​വാ​ളി​നെ പി​റ്റേ​ന്ന് വി​ചാ​ണ​ക്കോ​ട​തി 28 വ​രെ ഇ​ഡി ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റും റി​മാ​ൻ​ഡും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ആം​ആ​ദ്മി പാ​ർ​ട്ടി നി​ല​പാ​ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.