പനീർശെൽവത്തിന് വെല്ലുവിളിയായി നാല് അപരന്മാർ
പനീർശെൽവത്തിന് വെല്ലുവിളിയായി  നാല് അപരന്മാർ
Thursday, March 28, 2024 1:53 AM IST
ചെ​​ന്നൈ: രാ​​മ​​നാ​​ഥ​​പു​​രം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച മു​​ൻ ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി ഒ. ​​പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​നു നേ​​രി​​ടേ​​ണ്ട​​ത് പ്ര​​മു​​ഖ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ മാ​​ത്ര​​മ​​ല്ല, നാ​​ല് അ​​പ​​ര​​ന്മാ​​രെ​​യു​​മാ​​ണ്. എ​​ല്ലാ അ​​പ​​ര​​ന്മാ​​രു​​ടെ​​യും പേ​​ര് ഒ. ​​പ​​നീ​​ർ​​ശെ​​ൽ​​വം എ​​ന്നാ​​ണ്.

ഒ​​ച്ച​​പ്പ​​ൻ പ​​നീ​​ർ​​ശെ​​ൽ​​വം, ഒ​​യ്യ തേ​​വ​​ർ പ​​നീ​​ർ​​ശെ​​ൽ​​വം. ഒ​​ച്ച തേ​​വ​​ർ പ​​നീ​​ർ​​ശെ​​ൽ​​വം, ഒ​​യ്യാ​​രം പ​​നീ​​ർ​​ശെ​​ൽ​​വം എ​​ന്നി​​വ​​രാ​​ണ് ഒ​​രേ പേ​​രും ഇ​​നി​​ഷ്യ​​ലു​​മു​​ള്ള അ​​പ​​ര​​ന്മാ​​ർ. അ​​ഞ്ച് ഒ. ​​പ​​നീ​​ർ​​ശെ​​ൽ​​വം​​മാ​​രും സ്വ​​ത​​ന്ത്ര​​രാ​​ണ്. 23 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് രാ​​മ​​നാ​​ഥ​​പു​​ര​​ത്തു​​ള്ള​​ത്.


ഡി​​എം​​കെ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​യാ​​യ മു​​സ്‌​​ലിം ലീ​​ഗി​​ലെ കെ. ​​ന​​വാ​​സ്ക​​നി, അ​​ണ്ണാ ഡി​​എം​​കെ​​യി​​ലെ പി. ​​ജ​​യ​​പെ​​രു​​മാ​​ൾ എ​​ന്നി​​വ​​രാ​​ണ് പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​ന്‍റെ പ്ര​​ധാ​​ന എ​​തി​​രാ​​ളി​​ക​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.