നവീൻ പട്നായിക് ഹിൻജിലിയിൽ
നവീൻ പട്നായിക് ഹിൻജിലിയിൽ
Thursday, March 28, 2024 1:53 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക് സി​​റ്റിം​​ഗ് മ​​ണ്ഡ​​ല​​മാ​​യ ഹി​​ൻ​​ജി​​ലി​​യി​​ൽ ജ​​ന​​വി​​ധി തേ​​ടും. ഒ​​ന്പ​​തു ലോ​​ക്സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ബി​​ജെ​​ഡി പ്ര​​ഖ്യാ​​പി​​ച്ചു.

മു​​ൻ ഇ​​ന്ത്യ​​ൻ ഹോ​​ക്കി ക്യാ​​പ്റ്റ​​ൻ ദി​​ലീ​​പ് ടി​​ർ​​ക്കി സു​​ന്ദ​​ർ​​ഗ​​ഡി​​ൽ മ​​ത്സ​​രി​​ക്കും. ഒ​​ഡീ​​ഷ മ​​ന്ത്രി സു​​ദാം മ​​റാ​​ൻ​​ഡി മ​​യു​​ർ​​ഭ​​ഞ്ചി​​ലും ബി​​ജെ​​ഡി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ണ​​ബ് പ്ര​​കാ​​ശ് ദാ​​സ് സാം​​ബ​​ൽ​​പു​​രി​​ലും ജ​​ന​​വി​​ധി തേ​​ടും.


കേ​​ന്ദ്ര​​മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ ആ​​ണ് സാം​​ബ​​ൽ​​പു​​രി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. ഒ​​ഡീ​​ഷ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള 72 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും ബി​​ജെ​​ഡി പ്ര​​ഖ്യാ​​പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.