ജിതിന്‍റെ പത്രികാസമർപ്പണത്തിന് വരുൺ ഗാന്ധി എത്തിയില്ല
ജിതിന്‍റെ പത്രികാസമർപ്പണത്തിന്  വരുൺ ഗാന്ധി എത്തിയില്ല
Thursday, March 28, 2024 1:53 AM IST
പി​​ലി​​ഭി​​ത്ത്: യു​​പി​​യി​​ലെ പി​​ലി​​ഭി​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ജി​​തി​​ൻ പ്ര​​സാ​​ദ​​യു​​ടെ പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണ​​ത്തി​​ന് സി​​റ്റിം​​ഗ് എം​​പി വ​​രു​​ൺ ഗാ​​ന്ധി എ​​ത്തി​​യി​​ല്ല.

സി​​റ്റിം​​ഗ് എം​​പി​​യാ​​യ വ​​രു​​ണി​​നെ ത​​ഴ​​ഞ്ഞാ​​ണ് മു​​ൻ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും യു​​പി മ​​ന്ത്രി​​യു​​മാ​​യ ജി​​തി​​ൻ പ്ര​​സാ​​ദ​​യെ പി​​ലി​​ഭി​​ത്തി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്.


വ​​രു​​ൺ വി​​ട്ടു​​നി​​ന്നെ​​ങ്കി​​ലും പി​​ലി​​ഭി​​ത്ത് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ലെ നാ​​ലു ബി​​ജെ​​പി എം​​എ​​ൽ​​എ​​മാ​​രും പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണ​​ത്തി​​നെ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.