എഎപിയുടെ ഏക ലോക്സഭാംഗം സുശീൽകുമാർ റിങ്കു ബിജെപിയിൽ
എഎപിയുടെ ഏക ലോക്സഭാംഗം സുശീൽകുമാർ റിങ്കു ബിജെപിയിൽ
Thursday, March 28, 2024 1:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: എ​​എ​​പി​​യു​​ടെ ഏ​​ക ലോ​​ക്സ​​ഭാം​​ഗം സു​​ശീ​​ൽ​​കു​​മാ​​ർ റി​​ങ്കു ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തി​​നൊ​​പ്പം എ​​എ​​പി എം​​എ​​ൽ​​എ ശീ​​ത​​ൾ അ​​ൻ​​ഗു​​ര​​ലും ബി​​ജെ​​പി​​യി​​ലെ​​ത്തി.

പ​​ഞ്ചാ​​ബി​​ലെ ജ​​ല​​ന്ധ​​ർ എം​​പി​​യാ​​ണ് റി​​ങ്കു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മാ​​ണ് ഇ​​ദ്ദേ​​ഹം കോ​​ൺ​​ഗ്ര​​സ് വി​​ട്ട് എ​​എ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ലോ​​ക്സ​​ഭ​​യി​​ൽ ബി​​ജെ​​പി​​യു​​ടെ ക​​ടു​​ത്ത വി​​മ​​ർ​​ശ​​ക​​നാ​​യി​​രു​​ന്നു റി​​ങ്കു. ലോ​​ക്സ​​ഭ​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ ഇ​​ദ്ദേ​​ഹ​​ത്തെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​ട്ടു​​ണ്ട്. റി​​ങ്കു ജ​​ല​​ന്ധ​​റി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.