നടൻ ഗോവിന്ദ ഷിൻഡെ പക്ഷത്ത്
നടൻ ഗോവിന്ദ  ഷിൻഡെ  പക്ഷത്ത്
Friday, March 29, 2024 12:52 AM IST
മും​​ബൈ: ബോ​​ളി​​വു​​ഡ് ന​​ട​​ൻ ഗോ​​വി​​ന്ദ ശി​​വ​​സേ​​ന (​​ഷി​​ൻ​​ഡെ)​​ യി​​ൽ ചേ​​ർ​​ന്നു. നേ​​ര​​ത്തേ ഗോ​​വി​​ന്ദ കോ​​ൺ​​ഗ്ര​​സി​​ലാ​​യി​​രു​​ന്നു.

2004ൽ ​​ബി​​ജെ​​പി അ​​തി​​കാ​​യ​​ൻ രാം ​​നാ​​യി​​ക്കി​​നെ മും​​ബൈ നോ​​ർ​​ത്ത് മ​​ണ്ഡ​​ല​​ത്തി​​ൽ ഗോ​​വി​​ന്ദ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. പി​​ന്നീ​​ട് ഇ​​ദ്ദേ​​ഹം മ​​ത്സ​​രി​​ച്ചി​​ല്ല. “14 വ​​ർ​​ഷ​​ത്തെ വ​​ന​​വാ​​സ​​ത്തി​​നു​​ശേ​​ഷം ഞാ​​ൻ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യി​​രി​​ക്കു​​ന്നു”-​​ഗോ​​വി​​ന്ദ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.