എ​എ​പി ഗോ​വ അ​ധ്യ​ക്ഷ​നെ ചോ​ദ്യം ചെ​യ്ത് ഇ​ഡി
എ​എ​പി ഗോ​വ അ​ധ്യ​ക്ഷ​നെ  ചോ​ദ്യം ചെ​യ്ത് ഇ​ഡി
Friday, March 29, 2024 12:52 AM IST
പ​​​​നാ​​​​ജി: ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​ ഗോ​​​​വ ഘ​​ട​​കം അ​​​​ധ്യ​​​​ക്ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു പേ​​​​രെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) ചോ​​​​ദ്യംചെ​​​​യ്തു.

ഗോ​​​​വ അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് പ​​​​ലേ​​​​ക്ക​​​​ർ, എ​​​​എ​​​​പി നേ​​​​താ​​​​വ് രാം​​​​റാ​​​​വു വാ​​​​ഗ്, ദ​​​​ത്ത​​​​പ്ര​​​​സാ​​​​ദ് നാ​​​​യി​​​​ക്, അ​​​​ശോ​​​​ക് നാ​​​​യി​​​​ക് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ചോ​​​​ദ്യംചെ​​​​യ്ത​​​​ത്.

ഡ​​​​ൽ​​​​ഹി മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ര​​​​വി​​​​ന്ദ് കേ​​ജ​​​​രി​​​​വാ​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഡ​​​​ൽ​​​​ഹി എ​​​​ക്സൈ​​​​സ് ന​​​​യ അ​​​​ഴി​​​​മ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ കേ​​​​സി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നാ​​​​ണ് ഇ​​​​വ​​​​രെ വി​​​​ളി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.


കേ​​​​സി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​നി​​​​യും പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും ഗോ​​​​വ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ വെ​​​​ൻ​​​​സി വി​​​​ഗാ​​​​സും ക്രൂ​​​​സ് സി​​​​ൽ​​​​വ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി ആം ​​​​ആ​​​​ദ്മി നേ​​​​താ​​​​ക്ക​​​​ൾ പ​​​​ലേ​​​​ക്ക​​​​റോ​​​​ടും മ​​​​റ്റു​​​​ള്ള​​​​വ​​​​രോ​​​​ടും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ഡി ഓ​​​​ഫീ​​​​സി​​​​ന് പു​​​​റ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.