രാമേശ്വരം സ്ഫോടനം; മുഖ്യ ആസൂത്രകൻ പിടിയിൽ
രാമേശ്വരം സ്ഫോടനം; മുഖ്യ ആസൂത്രകൻ പിടിയിൽ
Friday, March 29, 2024 1:03 AM IST
ബം​​ഗ​​ളൂ​​രു: ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ രാ​​​​​മേ​​​​​ശ്വ​​​​​രം ക​​​​​ഫേ​​യി​​ലു​​ണ്ടാ​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ മു​​ഖ്യ ആ​​​​​സൂ​​​​​ത്ര​​​​​ക​​​​​നെ എ​​​​​ൻ​​​​​ഐ​​​​​എ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ മു​​​​​സ​​​​​മ്മി​​​​​ൽ ഷെ​​​​​രീ​​​​​ഫി​​നെ​​യാ​​ണ് ബു​​​​​ധ​​​​​നാ​​​​​ഴ്ച അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

ക​​ഴി​​ഞ്ഞ ഒ​​ന്നി​​നു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രാ​​ൾ അ​​റ​​സ്റ്റി​​ലാ​​കു​​ന്ന​​ത്. സ്ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ത്തി​​​​​യ മു​​​​​സാ​​​​​വി​​​​​ർ ഷ​​​​​സീ​​​​​ബി​​നെ തി​​രി​​ച്ച​​റി​​ഞ്ഞെ​​ങ്കി​​ലും പി​​ടി​​കൂ​​ടാ​​നാ​​യി​​ട്ടി​​ല്ല. ഇ​​യാ​​ളെ​​ക്കു​​റി​​ച്ചു വി​​വ​​രം ന​​ൽ​​കു​​ന്ന​​വ​​ർ​​ക്ക് പ​​ത്തു ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​കം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. സ്ഫോ​​ട​​ന​​ത്തി​​ൽ പ​​ത്തു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ക​​ഴി​​ഞ്ഞ മൂ​​​​​ന്നി​​​​​നാ​​​​​ണു കേ​​​​​സ് എ​​​​​ൻ​​​​​ഐ​​​​​എ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​ത്.


പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി എ​​ൻ​​ഐ​​എ ക​​ർ​​ണാ​​ട​​ക​​യി​​ലെ​​യും ത​​മി​​ഴ്നാ​​ട്ടി​​ലെ​​യും 18 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റെ​​യ്ഡ് ന​​ട​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.