തൊഴിലുറപ്പു പദ്ധതി കൂലി കൂട്ടി; കേരളത്തിൽ 13 രൂപ വർധിക്കും
തൊഴിലുറപ്പു പദ്ധതി കൂലി കൂട്ടി; കേരളത്തിൽ 13 രൂപ വർധിക്കും
Friday, March 29, 2024 1:03 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കൂ​ലി വ​ർ​ധി​പ്പി​ച്ചു. എ​ട്ടു മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ​യാ​ണു വ​ർ​ധ​ന​. ഇ​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 34 രൂ​പ വ​രെ കൂ​ലി വ​ർ​ധി​ക്കും.

കേ​ര​ള​ത്തി​ൽ 13 രൂ​പ കൂ​ലി വ​ർ​ധി​ക്കു​ന്ന​തോ​ടെ 346 രൂ​പ​യാ​കും. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പു​തി​യ കൂ​ലി പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.