Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
Monday, January 29, 2024 11:14 AM IST
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന് ശിവരാജ്. സെറ്റിലെത്തിയപ്പോള്‍ നീ കൊള്ളാം, സെന്ററില്‍ നില്ക്കെന്നു ഡയറക്ടര്‍.
അഭിനയമോഹം പരസ്യമായി, ശിവരാജിന് മോട്ടിവേഷനായി. പ്ലസ്ടുവിലെത്തിയപ്പോഴേക്കും ഒന്നു തീര്‍ച്ചപ്പെടുത്തി... എങ്ങനെയെങ്കിലും നടനാകണം. പതിറ്റാണ്ടിനിപ്പുറം മിഥുന് മാനുവലിന്റെ ഓസ്ലറില് ജഗദീഷിന്റെ ചെറുപ്പം സൂപ്പറാക്കിയ പകിട്ടില്‍ ശിവരാജ് പുതുതാരനിരയില്. ശിവരാജ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ആക്ട് ലാബ്
സിനിമയോടുള്ള ആഗ്രഹം ആളിക്കത്തിച്ചത് സജീവ് നമ്പിയത്തിന്റെ ആക്ട് ലാബാണ്. അവിടെ നാടകങ്ങള്‍ ചെയ്തപ്പോള്‍ അഭിനയം സീരിയസായി. കഥാപാത്രത്തിലൂടെ എങ്ങനെ കടക്കാമെന്നു പഠിച്ചു. പല കഥാപാത്രങ്ങളിലൂടെ നടന്റെ വേര്‍ഷന്‍സ് തിരിച്ചറിഞ്ഞു.
അഭിനയത്തിന്റെ സുഖമറിഞ്ഞു. സിനിമ എന്നെക്കൊണ്ടു പറ്റും, ഇറങ്ങിത്തിരിക്കാമെന്നായി. ഓഡിഷനിലൂടെ ‘എന്നു നിന്റെ മൊയ്തീനി’ല്‍ ചെറിയ വേഷം. പൃഥ്വിരാജിന്റെ ടീമില്‍ ഒരാളായി. സാജന് കെ. മാത്യുവിന്റെ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’യില്‍ അസി.ഡയറക്ടറായി.
എ.കെ. വിനോദ് സംവിധാനം ചെയ്ത പരസ്യങ്ങളിലും പ്രമോദ് മോഹന്റെ ചാനല്‍ ഷോയിലും അസോസിയേറ്റായി. പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ഒരായിരം കിനാക്കളാല്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ്. സിനിമയുടെ ടെക്നിക്കല്‍ അറിവുകള്‍ നേടിയത് ഇവരില്‍നിന്നൊക്കെയാണ്. ആദ്യകാലത്തെ അതിജീവനത്തിനു തുണയായതും ഇവരാണ്.
തുറമുഖം, ആഹാ
ഒരു ഘട്ടത്തില്‍ അഭിനയം മതിയെന്ന് ഉറപ്പിച്ചു. രാജീവ് രവി നിര്‍മിച്ചു ഗോപന് ചിദംബരം സംവിധാനം ചെയ്ത തുറമുഖം നാടകത്തിലെത്തി. 1968ല്‍ അദ്ദേഹത്തിന്റെ അച്ഛന് കെ.എം. ചിദംബരം എഴുതിയ നാടകത്തില്‍ ജപ്പാന് മൊയ്തു എന്ന മെയിന്‍ ലീഡ് കാരക്ടര്‍.
ആ വേഷമാണ് പിന്നീടു തുറമുഖം സിനിമയില്‍ നിവിന്‍ ചെയ്തത്. തുറമുഖം സിനിമയിലാണ് എന്റെ ആദ്യത്തെ കഥാപാത്രം. നിവിന്റെ സുഹൃത്ത് ജര്‍മന്‍ ബാവ എന്ന വേഷം. ബിബിന്‍ പോള്‍ സാമുവലിന്റെ ആഹായിലെത്തിയതും ഓഡിഷനില്‍.
പൊള്ള, അതായിരുന്നു കഥാപാത്രം. പടത്തിനുവേണ്ടി വടംവലി പരിശീലിച്ചു. അതിനിടെ, സിബി മലയിലിന്റെ ‘കൊത്തി’ലും വേഷം. ഷൂട്ടിനിടെ പരിക്കേറ്റ് വിശ്രമത്തിലുമായി. സാങ്കേതിക കാരണങ്ങളാല്‍ സീനുകള്‍ സിനിമയില്‍ വന്നില്ല.
പിന്നീടു ദീപു അന്തിക്കാടിന്റെ ‘നാലാം മുറ’യില്‍. സിനിമകളിലെ ഗ്യാപ്പില്‍ ആക്ട് ലാബിലെ നാടകങ്ങളിലും ക്ലാസുകളിലും അസിസ്റ്റ് ചെയ്തിരുന്നത് ഊര്‍ജമായി.
ജൂണിയര്‍ സേവി
ഓസ്ലറിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയിയാണ് മിഥുനുമായി കൂടിക്കാഴ്ചയൊരുക്കിയത്. ജഗദീഷുമായി എവിടയോ രൂപസാദൃശ്യമുണ്ടെന്ന കണ്ടെത്തലിലാണ് ജൂണിയര്‍ സേവിയാകാന് വിളിച്ചത്.
ജഗദീഷിന്റെ ചെറുപ്പമാണ് വേഷമെന്നു കേട്ടതോടെ ത്രില്ലിലായി. കഥാപാത്രം ജൂണിയര്‍ ഡോക്ടറാണ്. സ്ക്രിപ്റ്റ് വായിച്ചു. പെര്‍ഫോം ചെയ്യാനുള്ള സംഭവങ്ങള്‍ ഏറെയുണ്ട്. അവിടംതൊട്ട് സേവിയാകാന് ഒരുക്കമായി.
അപ്പുക്കുട്ടന് കാലത്തെ മാനറിസം അധികം വേണ്ടെന്നും ജഗദീഷ് ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ ചെറുപ്പം മതിയെന്നും പറഞ്ഞിരുന്നു.
ഹൃദയത്തിലുള്പ്പെടെ വേഷമിട്ട ശിവ ഹരിഹരനാണ് ശിവകുമാറായി വേഷമിട്ടത്. സെല്‍വരാജിന്റെ വേഷത്തിൽ ടീച്ചര്‍ സിനിമയില്‍ വില്ലനായ ഷജീര്‍. അലക്സാണ്ടറായത് ആദം സാദിക്. ജോസഫ് മാത്യൂസാണ് സൈജു കുറുപ്പിന്റെ ചെറുപ്പം.
ഞങ്ങളുടെ താമസവും യാത്രയുമെല്ലാം ഒരുമിച്ചായിരുന്നു. അതു കഥാപാത്രങ്ങള്‍ക്കു ഗുണകരമായി. അനശ്വര ഏറെ പ്രഫഷണല്‍ അഭിനേത്രിയാണ്. വളരെപ്പെട്ടെന്ന് ഞങ്ങളുമായി ജെല്ലായി.
മമ്മൂക്ക വന്നു, ഫ്രീസായി
ജയറാമേട്ടന്റെയും മമ്മൂക്കയുടെയും ചില സീനുകളെടുത്തപ്പോള് ഞങ്ങള്‍ സെറ്റിലുണ്ട്. മമ്മൂക്ക വന്ന് ഈ സിനിമയിലുള്ളതല്ലേ എന്നു ചോദിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ ഫ്രീസായി. ചെറുപ്പം തൊട്ടെ കാണുന്നതല്ലേ, സന്തോഷത്തില്‍ വാക്കുകള്‍ പുറത്തുവന്നില്ല.
ജഗദീഷേട്ടനു ഷൂട്ടുള്ള ദിവസം സെറ്റില്‍ കാത്തുനിന്ന് അദ്ദേഹം സേവിയായി മാറുന്ന രീതി മനസിലാക്കി. കുറച്ചുനേരം സംസാരിച്ചു. നല്ല അഭിപ്രായം കേള്‍ക്കുന്നതായും ആളുകള്‍ക്ക് സേവിയോടു ദേഷ്യം തോന്നുന്നത് നടന്റെ വിജയമാണെന്നും റിലീസിനു ശേഷം അദ്ദേഹം വിളിച്ചുപറഞ്ഞു.
മിഥുന് ആര്‍ട്ടിസ്റ്റിനു തരുന്ന സ്പേസും മോട്ടിവേഷനും വലുതാണ്. നമ്മുടെ മൂഡിനൊപ്പം നിന്നു കഥാപാത്ര സ്വഭാവം ഒപ്പിയെടുക്കുന്ന കാമറാമാനാണ് തേനി ഈശ്വര്‍. ചീഫ് അസോസിയേറ്റ് രജീഷ് വേലായുധന് ഉള്‍പ്പെടെയുള്ളവരുടെ സപ്പോര്ട്ടുമുണ്ടായി. സേവിയുടെ ലുക്ക് മേക്കപ്പ്മാന് റോണക്സിന്റെ സ്പര്‍ശമാണ്. സേവിയും ഞാനും ഒന്നാണെന്നറിയാന്‍ ആളുകള്‍ സമയമെടുക്കുന്നുണ്ട്. ഈ വേഷം വലിയ ഭാഗ്യമാണ്.
അജയന്റെ രണ്ടാം മോഷണം
അടുത്ത റിലീസ് ഷാജൂണ്‍ കാര്യാലിന്റെ ‘മൃദുഭാവേ, ദൃഢകൃത്യേ’. അതില്‍ നെഗറ്റീവ് ഷേഡുള്ള ഗോപി എന്ന വേഷം. പോലീസുമായി ബന്ധപ്പെട്ട ഒരു സംഭവം അതിലുണ്ട്. ജിതിന്‍ലാല്‍ സംവിധാനം ചെയ്ത ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസിനൊരുങ്ങുന്നു.
അതിലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. വേറിട്ട ലുക്ക്. ഹ്യൂമര്‍ വേഷം ചെയ്ത ‘മനസറിയും യന്ത്രം’ എന്ന വെബ്സീരിസും വരുന്നുണ്ട്. കിട്ടുന്ന വേഷങ്ങള്‍ നല്ല രീതിയില്‍ ചെയ്യാനാകുന്നതിന്റെ സന്തോഷമുണ്ട്. ഒപ്പം, ചലഞ്ചിംഗ് വേഷങ്ങള്‍ വരുമെന്ന പ്രതീക്ഷയിലും.
ടി.ജി. ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച്ച; വിമർശനവുമായി റെഡ് ആര്‍മി
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
Latest News
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച്ച; വിമർശനവുമായി റെഡ് ആര്‍മി
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top