ന​​​​ബാ​​​​ർ​​​​ഡി​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഓ​​​​ഫീ​​​​സ​​​​ർ
നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫ് അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ ആ​​​​ൻഡ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് (ന​​​​ബാ​​​​ർ​​​​ഡ്) ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് എ (​​​​അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ), ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 62 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ അം​​​​ഗീ​​​​കൃ​​​​ത ബി​​​​രു​​​​ദം.
പ്രാ​​​​യം: 18- 35 വ​​​​യ​​​​സ്. 01.08.2018 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
ന​​​​ബാ​​​​ർ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ- അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ആ​​​​ൻ​​​​ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി സ​​​​ർ​​​​വീ​​​​സ്) ഗ്രേ​​​​ഡ് എ- ​​​​ഡി​​​​ആ​​​​ർ:​​​​ഏ​​​​ഴ് ഒ​​​​ഴി​​​​വ്.

പ്രാ​​​​യം: 25- 40 വ​​​​യ​​​​സ്. 01.08.2018 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
‌അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്ക് 450 രൂ​​​​പ. (എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്മാ​​​​ർ​​​​ക്ക് 50 രൂ​​​​പ), ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്ക് 750 രൂ​​​​പ (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ).

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.nabard.org എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 12.

ബാ​​​ർ​​​ക്കി​​​ൽ അ​​​വ​​​സ​​​രം

ഭാ​​​ഭ ആ​​​റ്റോ​​​മി​​​ക് റി​​​സേ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ (ബാ​​​ർ​​​ക്ക്) മൈ​​​സൂ​​​രു താ​​​ഴെ​​​ക്കാ​​​ണു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സ്റ്റൈ​​​പ്പ​​​ൻ​​​ഡ​​​റി ട്രെ​​​യി​​​നി (കാ​​​റ്റ​​​ഗ​​​റി ഒ​​​ന്ന്): 26 ഒ​​​ഴി​​​വ്.
സ്റ്റൈ​​​പ്പ​​​ൻ​​​ഡ​​​റി ട്രെ​​​യി​​​നി (കാ​​​റ്റ​​​ഗ​​​റി ര​​​ണ്ട്): 52 ഒ​​​ഴി​​​വ്.
ടെ​​​ക്നീ​​​ഷ്യ​​​ൻ ബി (​​​ബോ​​​യി​​​ല​​​ർ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്): മൂ​​​ന്ന്.
സ​​​ബ് ഓ​​​ഫീ​​​സ​​​ർ ബി: ​​​ഒ​​​ന്ന്.
ഡ്രൈ​​​വ​​​ർ കം ​​​പ​​​ന്പ് ഒാ​​​പ്പ​​​റേ​​​റ്റ​​​ർ കം ​​​ഫ​​​യ​​​ർ​​​മാ​​​ൻ എ: ​​​മൂ​​​ന്ന്.
ഡ്രൈ​​​വ​​​ർ (ഒ​​​ജി): മൂ​​​ന്ന്.
സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ്: ഒ​​​ന്പ​​​ത്.
ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ബി: ​​​ഒ​​​ന്ന്.
സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ ഗ്രേ​​​ഡ് മൂ​​​ന്ന്: ഒ​​​ന്ന്.
അ​​​പ്പ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്: മൂ​​​ന്ന്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.recruit.barc.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 12.