ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ടെക്നീഷ്യൻ അപ്രന്‍റിസ്
ന​​​​വ​​​​ര​​​​ത്ന ക​​​​ന്പ​​​​നി​​​​യാ​​​​യ ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ എ​​​​യ്റോ​​​​നോ​​​​ട്ടി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ടെ​​​​ക്നി​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഡി​​​​പ്ലോ​​​​മ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: സെ​​​​പ്റ്റം​​​​ബ​​​​ർ 10.

എ​​​​യ്റോ​​​​നോ​​​​ട്ടി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ്, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/ ഏ​​​​വി​​​​യോ​​​​ണി​​​​ക്സ്, സി​​​​വി​​​​ൽ, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ്/ കൊ​​​​മേ​​​​ഴ്ഷ്യ​​​​ൽ പ്രാ​​​​ക്ടീ​​​​സ് ഡി​​​​പ്ലോ​​​​മ, മെ​​​​റ്റ​​​​ല​​​​ർ​​​​ജി എ​​​​ന്നീ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (ഡി​​​​പ്ലോ​​​​മ) വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം.

യോ​​​​ഗ്യ​​​​ത: മേ​​​​ൽ​​​​പ​​​​റ​​​​ഞ്ഞ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ/ അം​​​​ഗീ​​​​കൃ​​​​ത പ്രൊ​​​​വി​​​​ഷ​​​​ന​​​​ൽ ഡി​​​​പ്ലോ​​​​മ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

യോ​​​​ഗ്യ​​​​ത പ​​​​രീ​​​​ക്ഷ ജ​​​​യി​​​​ച്ച് മൂ​​​​ന്നു വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളും, മു​​​​ന്പ് അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​രും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​വ​​​​രും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ര​​​​ല്ല. ഒ​​​​രു വ​​​​ർ​​​​ഷ​​​​മോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ പ്ര​​​​വൃ​​​​ത്ത​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​രും അ​​​​യാേ​​​​ഗ്യ​​​​രാ​​​​ണ്.
വി​​​​ലാ​​​​സം: Technical Training Institute, Hindustan Aeronautics Limited, Vimanapura PO, Bangalore - 560017.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.hal-india.co.in