ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ്
ച​​​​​ണ്ഡി​​​​​ഗ​​​​​ഡ് ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ൽ സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 178 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

യോ​​​​​ഗ്യ​​​​​ത: ജ​​​​​ന​​​​​റ​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ​​​​​റി ഡി​​​​​പ്ലോ​​​​​മ/​​​​​ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ്, സ്റ്റേ​​​​​റ്റ് ന​​​​​ഴ്സിം​​​​​ഗ് കൗ​​​​​ൺ​​​​​സി​​​​​ൽ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ.
നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് താ​​​​​ഴെ​​​​​പ്പ​​​​​റ​​​​​യു​​​​​ന്ന ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു കം​​​​​പ്യൂ​​​​​ട്ട​​​​​ർ കോ​​​​​ഴ്സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

അ​​​​​വ​​​​​യ​​​​​ർ​​​​​നെ​​​​​സ് ഇ​​​​​ൻ കം​​​​​പ്യൂ​​​​​ട്ടേ​​​​​ർ​​​​​സ് ക​​​​​ൺ​​​​​സ​​​​​പ്റ്റ് 20 മ​​​​​ണി​​​​​ക്കൂ​​​​​ർ, ബേ​​​​​സി​​​​​ക് കം​​​​​പ്യൂ​​​​​ട്ട​​​​​ർ ക​​​​​ൺ​​​​​സ​​​​​പ്റ്റ് 36 മ​​​​​ണി​​​​​ക്കൂ​​​​​ർ, കോ​​​​​ഴ്സ് ഓ​​​​​ൺ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ക​​​​​ൺ​​​​​സ​​​​​പ്റ്റ്സ് 80 മ​​​​​ണി​​​​​ക്കൂ​​​​​ർ, സി​​​​​സി​​​​​സി+ 126 മ​​​​​ണി​​​​​ക്കൂ​​​​​ർ, എ​​​​​ക്സ്​​​​​പെ​​​​​ർ​​​​​ട്ട് കം​​​​​പ്യൂ​​​​​ട്ട​​​​​ർ കോ​​​​​ഴ്സ്-200 മ​​​​​ണി​​​​​ക്കൂ​​​​​ർ.
പ്രാ​​​​​യം: 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 18- 37 വ​​​​​യ​​​​​സ്. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് പ്രൊ​​​​​ബേ​​​​​ഷ​​​​​ൻ.
അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 500 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.gmch.gov.in ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്ടോ​​​​​ബ​​​​​ർ 25. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് കാണുക.

ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ 59 അ​​​​വ​​​​സ​​​​രം

കേ​​​​ന്ദ്ര ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റി​​​​നു കീ​​​​ഴി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ക​​​​ക്രാ​​​​പ്പാ​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 59 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

ഡ്രൈ​​​​വ​​​​ർ-​​​​കം-​​​​പ​​​​ന്പ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ-​​​​കം-​​​​ഫ​​​​യ​​​​ർ​​​​മാ​​​​ൻ, ന​​​​ഴ്സ്, ടെ​​​​ക്നീ​​​​ഷൻ, സ്റ്റെ​​​​പ്പെ​​​​ൻ​​​​ഡ​​​​റി ട്രെ​​​​യി​​​​നി-​​​​ഡെ​​​​ന്‍റ​​​​ൽ ടെ​​​​ക്നീ​​​​ഷൻ, സ്റ്റൈ​​​​പ്പെ​​​​ൻ​​​​ഡ​​​​റി ട്രെ​​​​യി​​​​നി-​​​​ഡെ​​​​ന്‍റ​​​​ൽ ടെ​​​​ക്നീ​​​​ഷൻ, സ്റ്റെ​​​​നോ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

www.npclcareersco.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ 20.