മെ​ഗ് 2: ദ് ​ട്രെ​ഞ്ച് ഓ​ഗ​സ്റ്റ് നാ​ലി​ന്; ട്രെ​യി​ല​ർ
Tuesday, May 9, 2023 1:17 PM IST
സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം ദ് ​മെ​ഗി​നു ര​ണ്ടാം ഭാ​ഗം വ​രു​ന്നു. മെ​ഗ് 2: ദ് ​ട്രെ​ഞ്ച് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. 2018ൽ ​പു​റ​ത്തി​റ​ക്കി​യ ദ് ​മെ​ഗി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ദ് ​ട്രെ​ഞ്ച്.

ജൊ​നാ​സ് ടെ​യ്‌​ല​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ജേ​സ​ൺ സ്റ്റ​ഥാം ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ലും നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്.



ക്ലി​ഫ് ക​ർ​ട്ടി​സ്, പേ​ജ് കെ​ന്ന​ഡി, സ്കൈ​ല​ർ സാ​മു​വ​ൽ​സ്, സെ​ർ​ജി​യോ പെ​രി​സ് എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. ബീ​ൻ വീ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് നാ​ലി​ന് ത്രി​ഡി​യി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.