വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി അ​വ​താ​ർ 2; അ​വ​സാ​ന ട്രെ‌​യി​ല​ർ
Wednesday, November 23, 2022 10:47 AM IST
ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന അ​വ​താ​ർ 2’ (അ​വ​താ​ർ: ദ് ​വേ ഓ​ഫ് വാ​ട്ട​ർ) അ​വ​സാ​ന ട്രെ​യി​ല​ർ എ​ത്തി. ജെ​യിം​സ് കാ​മ​റൂ​ണി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ ചി​ത്രം നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ട്രെ​യി​ല​റി​ൽ വ്യ​ക്ത​മാ​ണ്.

ത്രീ​ഡി കാ​ഴ്ച​ക​ളൊ​രു​ക്കി ചി​ത്രം കാ​ണി​ക​ളെ പാ​ൻ​ഡോ​റ​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​മെ​ന്നു​റ​പ്പാ​ണ്. ചി​ത്രം ഈ ​വ​ർ​ഷം ഡി​സം​ബ​ർ 16ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 2009 ൽ ​റി​ലീ​സ് ചെ​യ്ത് അ​വ​താ​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് അ​വ​താ​ർ 2. സാം ​വ​ർ​തിം​ഗ്ട​ൺ, സോ ​സ​ൽ​ദാ​ന, സ്റ്റീ​ഫ​ൻ ലാം​ഗ്, മാ​ട്ട് ജെ​റാ​ൾ​ഡ്, ക്ലി​ഫ് ക​ർ​ടി​സ്, കേ​റ്റ് വി​ൻ​സ്‌​ലെ​റ്റ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.



അ​വ​താ​ർ 2ഉം 3​ഉം കൂ​ടു​ത​ലും സ​മു​ദ്ര​ത്തി​ലും പ​രി​സ​ര​ത്തു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മെ​റ്റ്ക​യി​ന എ​ന്ന പേ​രി​ലു​ള്ള പാ​റ​ക​ളി​ൽ വ​സി​ക്കു​ന്ന ന​വി​യു​ടെ ഒ​രു പു​തി​യ വം​ശ​ത്തെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

പു​തി​യ ചി​ത്രം ക​ട​ലി​നു​ള്ള ഒ​രു പ്ര​ണ​യ​ലേ​ഖ​ന​മാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ​വും അ​ഭി​ന​തേ​ക്ക​ളു​ടെ പ​രി​ശീ​ല​ന​വും ക​ഴി​ഞ്ഞ​തി​നു ശേ​ഷം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു അ​വ​താ​ർ 2ന്‍റെ ചി​ത്രീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.