‘ഹൃ​ദ​യം’ സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ത്തി
Wednesday, January 19, 2022 9:27 PM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കു​ന്ന ‘ഹൃ​ദ​യം’ സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നം ദ​ർ​ശ​ന രാ​ജേ​ന്ദ്ര​നു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ചി​ത്രം ജ​നു​വ​രി 21ന് ​തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

മെ​റി​ലാ​ന്‍​ഡ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​മാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം വി​ശ്വ​ജി​ത്ത് ഒ​ടു​ക്ക​ത്തി​ല്‍. എ​ഡി​റ്റിം​ഗ് ര​ഞ്ജ​ന്‍ എ​ബ്ര​ഹാം. സം​ഘ​ട്ട​നം മാ​ഫി​യ ശ​ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.