"പോ​ലീ​സു​കാ​രെ​ന്താ പൊ​ട്ട​ന്മാ​രാ​ണോ​ടാ; അ​വ​ളൊ​രു കീ​ട​മാ​ണ്'
Friday, May 6, 2022 8:47 PM IST
ര​ജീ​ഷ വി​ജ​യ​ന്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന "കീ​ടം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഖോ ​ഖോ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം രാ​ഹു​ല്‍ റി​ജി നാ​യ​ര്‍ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണി​ത്. ര​ജീ​ഷ വി​ജ​യ​നൊ​പ്പം വി​ജ​യ് ബാ​ബു, ശ്രീ​നി​വാ​സ​ന്‍, മ​ണി​ക​ണ്ഠ​ന്‍ പ​ട്ടാ​മ്പി എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. മേ​യ് 20 നു ​ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും.

ഫ​സ്റ്റ് പ്രി​ന്‍റ് സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ സു​ജി​ത് വാ​രി​യ​ര്‍, ലി​ജോ ജോ​സ​ഫ്, ര​ഞ്ച​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. രാ​കേ​ഷ് ധ​ര​ന്‍ ആ​ണ് ചാ​യ​ഗ്ര​ഹ​ണം. ക്രി​സ്റ്റി സെ​ബാ​സ്റ്റ്യ​ന്‍ എ​ഡി​റ്റ് നി​ര്‍​വ​ഹി​ക്കു​ന്നു. ര​ഞ്ജി​ത് ശേ​ഖ​ര്‍ നാ​യ​ര്‍, ആ​ന​ന്ദ് മ​ന്‍​മ​ധ​ന്‍ , മ​ഹേ​ഷ് എം ​നാ​യ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ള്‍. വി​നീ​ത് വേ​ണു, ജോ​മ് ജോ​യ്, ഷി​ന്‍റോ കെ ​എ​സ് എ​ന്നി​വ​ര്‍ കോ ​പ്രൊ​ഡ്യൂ​സ് ചെ​യ്യു​ന്ന സി​നി​മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ പ്ര​ണ​വ് പി ​പി​ള്ള​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.