ജീ​വി​ത​യാ​ത്ര​യി​ൽ, നേ​രി​ന്‍റെ പാ​ത​യി​ൽ... കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു മ​നോ​ഹ​ര​പ്രാ​ർ​ഥ​നാ​ഗാ​നം
Friday, February 18, 2022 9:58 AM IST
ആ​സ്വാ​ദ​ക​മ​ന​സു​ക​ൾ കീ​ഴ​ട​ക്കി ഫാ. ​അ​ഗ​സ്റ്റി​ൻ പു​ന്ന​ശ്ശേ​രി ര​ചി​ച്ച മ​നോ​ഹ​ര​മാ​യ ഈ​ശ്വ​ര പ്രാ​ർ​ഥ​നാ ഗാ​നം. ജീ​വി​ത​യാ​ത്ര​യി​ൽ, നേ​രി​ന്‍റെ പാ​ത​യി​ൽ... എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഫ്ല​വേ​ഴ്സ് ചാ​ന​ൽ ടോ​പ് സിം​ഗ​ർ ഫെ​യിം റി​തു​രാ​ജ് ആ​ണ്. യ​മു​ന മാ​ത്യു​വി​ന്‍റേ​താ​ണ് സം​ഗീ​തം.

സ​ർ​ഗ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ പു​റ​ത്തി​റ​ങ്ങി​യ ആ​ൽ​ബ​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​സം​യോ​ജ​ന​വും ജീ​മോ​ൻ കെ. ​ജോ​ർ​ജ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.