ക​ലി​പ്പ​ൻ ലു​ക്കി​ൽ പൃ​ഥ്വി​രാ​ജ്, ക്യൂ​ട്ടാ​യി ന​യ​ൻ​താ​ര
Tuesday, March 22, 2022 6:40 PM IST
അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ - പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​മാ​യ ഗോ​ൾ​ഡി​ൻ​രെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ്, മാ​ജി​ക് ഫ്രെ​യിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ പൃ​ഥ്വി​രാ​ജും ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നും ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം. പൃ​ഥ്വി​യു​ടെ അ​മ്മ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് മ​ല്ലി​ക സു​കു​മാ​ര​ന്‍ ആ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

പ്രേ​മം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഗോ​ൾ​ഡ്. ഏ​ഴ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് അ​ൽ​ഫോ​ൺ​സി​ന്‍റേ​താ​യി ഒ​രു ചി​ത്രം എ​ത്തു​ന്ന​ത്.

"ഏ​ഴ് വ​ർ​ഷ​ത്തെ ചെ​റി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഞാ​ൻ എ​ന്‍റെ സി​നി​മ​യു​മാ​യി തി​രി​ച്ചെ​ത്തു​ക​യാ​ണ്. "ഗോ​ൾ​ഡ്" ടീ​സ​ർ ഇ​ന്ന് വൈ​കു​ന്നേ​രം 6 മ​ണി​ക്ക് മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ റി​ലീ​സ് ചെ​യ്യും. ഈ ​വെ​ള്ളി​യാ​ഴ്ച, മാ​ർ​ച്ച് 25ന് "​ഗോ​ൾ​ഡ്" ടീ​സ​ർ തീ​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. നി​ങ്ങ​ളു​ടെ എ​ല്ലാ പ്രാ​ർ​ത്ഥ​ന​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളും വേ​ണം. ടീ​സ​ർ ക​ണ്ടി​ട്ട് അ​ഭി​പ്രാ​യം പ​റ​യൂ"- ടീ​സ​ർ റി​ലീ​സ് ചെ​യ്യു​ന്ന വി​വ​രം പ​ങ്കു​വ​ച്ച് അ​ൽ​ഫോ​ൻ​സ് കു​റി​ച്ചു.

അ​തേ​സ​മ​യം, പാ​ട്ട് എ​ന്നൊ​രു ചി​ത്ര​വും അ​ൽ​ഫോ​ൺ​സി​ന്‍റേ​താ​യി അ​ണി​യ​റി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്. ഫ​ഹ​ദ് ഫാ​സി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ൻ​താ​ര​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ആ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് സി​നി​മ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല.

യു​ജി​എം എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ സ​ക്ക​റി​യ തോ​മ​സും ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം. സം​ഗീ​തം പ​ശ്ചാ​ത്ത​ല​മാ​വു​ന്ന സി​നി​മ​യ്ക്കാ​യു​ള്ള ത​യ്യാ​റെ​ടു​പ്പി​നാ​യി താ​ന്‍ സം​ഗീ​തം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​വ​രം അ​ല്‍​ഫോ​ന്‍​സ് നേ​ര​ത്തെ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.