"നി​ങ്ങ​ൾ കേ​ൾ​ക്കു​ന്നി​ല്ലേ, മേ​രി ആ​വാ​സ് സു​നോ'
Monday, May 9, 2022 9:56 PM IST
മേ​രി ആ​വാ​സ് സു​നോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ജ​യ​സൂ​ര്യ​യും മ​ഞ്ജു​വാ​ര്യ​രും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണ് മേ​രി ആ​വാ​സ് സു​നോ. ക്യാ​പ്റ്റ​ന്‍, വെ​ള്ളം എ​ന്നീ സൂ​പ്പ​ര്‍​ഹി​റ്റു​ക​ള്‍​ക്ക് ശേ​ഷം പ്ര​ജേ​ഷ് സെ​ന്നും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് മേ​രി ആ​വാ​സ് സു​നോ. തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​തും പ്ര​ജേ​ഷ് ആ​ണ്.

ശി​വ​ദ​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​തി​ഥി താ​ര​മാ​യി സം​വി​ധാ​യ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദു​മു​ണ്ട്. യൂ​ണി​വേ​ഴ്സ​ല്‍ സി​നി​മ​യു​ടെ ബാ​ന​റി​ല്‍ ബി. ​രാ​കേ​ഷ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ര​ജ​പു​ത്ര റി​ലീ​സ് ആ​ണ് വി​ത​ര​ണം.

ജോ​ണി ആ​ന്‍റ​ണി, ഗൗ​ത​മി നാ​യ​ര്‍, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, സു​ധീ​ര്‍ ക​ര​മ​ന, ജി. ​സു​രേ​ഷ് കു​മാ​ര്‍, ദേ​വി അ​ജി​ത്, മി​ഥു​ന്‍ വേ​ണു​ഗോ​പാ​ല്‍, മാ​സ്റ്റ​ര്‍ അ​ര്‍​ചി​ത് അ​ഭി​ലാ​ഷ്, ആ​ര്‍​ദ്ര അ​ഭി​ലാ​ഷ് എ​ന്നി​വ​രും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം വി​നോ​ദ് ഇ​ല്ലം​പ​ള്ളി. ഹി​പ്പോ പ്രൈം ​മീ​ഡി​യ ആ​ന്റ് നെ​റ്റ് വ​ര്‍​ക്ക് ആ​ണ് ചി​ത്ര​ത്തി​ന്റെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വി​ത​ര​ണം. ആ​ന്‍. സ​രി​ഗ, വി​ജ​യ​കു​മാ​ര്‍ പാ​ല​ക്കു​ന്ന് എ​ന്നി​വ​ര്‍ സ​ഹ​നി​ര്‍​മാ​താ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.