പ്ര​വാ​സി വ​നി​ത​ക​ളു​ടെ ജീ​വി​തം പ​റ​യാ​ൻ അ​ൽ മ​ല്ലു
Tuesday, December 31, 2019 2:52 PM IST
ന​മി​ത പ്ര​മോ​ദി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ബോ​ബ​ൻ സാ​മു​വ​ൽ ഒ​രു​ക്കു​ന്ന അ​ൽ മ​ല്ലു എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ജ​നു​വ​രി 10ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ ഫാ​രി​സാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ.

അ​ന്യ​നാ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി ഒ​രു​ക്കു​ന്ന​താ​ണ് ഈ ​സി​നി​മ. മി​യ, സി​ദ്ധി​ഖ്, മി​ഥു​ൻ ര​മേ​ശ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, മാ​ധു​രി, ഷീ​ലു ഏ​ബ്ര​ഹാം, സി​നി​ൽ സൈ​ന്നു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

മെ​ഹ്ഫി​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ജി​ൽ​സ് മ​ജീ​ദ് ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.