ആ​സി​ഫ് അ​ലി​യു​ടെ കു​ഞ്ഞെ​ല്‍​ദോ ക്രിസ്മസിന്
Friday, November 26, 2021 2:34 PM IST
ആ​സി​ഫ് അ​ലി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മാ​ത്തു​ക്കു​ട്ടി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "കു​ഞ്ഞെ​ല്‍​ദോ' ക്രിസ്മസ് റിലീസായി എത്തുന്നു. ഡി​സം​ബ​ർ 24-ന് ​സെ​ഞ്ച്വ​റി ഫി​ലിം​സ് റി​ലീ​സ് ചിത്രം തി​യ​റ്റ​റി​ലെ​ത്തി​ക്കും.

"ക​ല്‍​ക്കി' ക്കു ​ശേ​ഷം ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ. ​വ​ര്‍​ക്കി, പ്രശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​മിക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​ന്‍ നാ​യി​ക​യാ​വു​ന്നു.​സു​ധീ​ഷ്, സി​ദ്ധി​ഖ്, അ​ര്‍​ജുന്‍ ഗോ​പാ​ല്‍, നി​സ്താ​ര്‍ സേ​ട്ട്, രാ​ജേ​ഷ് ശ​ര്‍​മ, കോ​ട്ട​യം പ്ര​ദീ​പ്, മി​ഥു​ന്‍ എം. ​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍.

സ​ന്തോ​ഷ് വ​ര്‍​മ്മ, അ​ശ്വ​തി ശ്രീ​കാ​ന്ത്, അ​നു എ​ലി​സ​ബ​ത്ത് ജോ​സ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ഷാ​ന്‍ റ​ഹ്മാ​ന്‍ സം​ഗീ​തം പ​ക​രു​ന്നു. വി​നീ​ത് ശ്രീ​നി​വാ​സ​നാണ് ക്രിയേറ്റീ​വ് ഡ​യ​റ​ക്ട​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.