ക​ള്ള​ന്‍ ഡി​സൂ​സ 11ന് ​തി​യ​റ്റ​റു​ക​ളി​ല്‍
Wednesday, February 9, 2022 3:49 PM IST
കൊ​വി​ഡ് മൂ​ലം റി​ലീ​സ് മാ​റ്റി​വെ​ച്ച ക​ള്ള​ൻ ഡി​സൂ​സ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ഫെ​ബ്രു​വ​രി 11ന് ​തി​യ​റ്റ​റി​ലെ​ത്തും.

സൗ​ബി​ൻ ഷാ​ഹി​റി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ ജി​ത്തു കെ ​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത് റം​ഷി അ​ഹ​മ്മ​ദ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റം​ഷി അ​ഹ​മ്മ​ദ് ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, സു​ര​ഭി ല​ക്ഷ്മി, ഹ​രീ​ഷ് ക​ണാ​ര​ൻ, വി​ജ​യ രാ​ഘ​വ​ൻ, ശ്രീ​ജി​ത്ത് ര​വി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഡോ.​ റോ​യ് ഡേ​വി​ഡ്, പ്രേം ​കു​മാ​ർ, ര​മേ​ശ് വ​ർ​മ്മ, വി​നോ​ദ് കോ​വൂ​ർ, കൃ​ഷ്ണ കു​മാ​ർ, അ​പ​ർ​ണ നാ​യ​ർ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

അ​രു​ൺ ചാ​ലി​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സ​ജീ​ർ ബാ​ബ​യാ​ണ്. സാ​ന്ദ്ര തോ​മ​സ്, തോ​മ​സ് ജോ​സ​ഫ് പ​ട്ട​ത്താ​നം എ​ന്നി​വ​ർ ​സ​ഹ​നി​ർ​മാ​താ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.