തി​യ​റ്റ​റു​ക​ൾ ഇ​ള​ക്കി​മ​റി​ക്കാ​ൻ റോ​ക്കി ഭാ​യ്
Friday, January 29, 2021 10:50 PM IST
കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ പ​തി​നാ​റി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. കെ​ജി​എ​ഫി​ന്‍റെ ര​ണ്ടാം ഭാ​ഗം കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ്.

പ്ര​ശാ​ന്ത് നീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശാ​ന്ത് നീ​ൽ, ച​ന്ദ്ര​മൗ​ലി എം, ​വി​ന​യ് ശി​വാം​ഗി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. 2018 ഡി​സം​ബ​ർ 21-നാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.