തീ​യ​റ്റ​റു​ക​ൾ ഭ​രി​ക്കാ​ൻ ഷൈ​ലോ​ക്ക്
Friday, January 10, 2020 12:07 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഷൈ​ലോ​ക്കി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. സി​നി​മ ജ​നു​വ​രി 23ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. രാ​ജാ​ധി​രാ​ജ, മാ​സ്റ്റ​ർ​പീ​സ് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി- അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് ഷൈ​ലോ​ക്ക്.



ഒ​രു പ​ലി​ശ​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ​മ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ട്രെ​യി​ല​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. മീ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ത​മി​ഴ് ന​ട​ൻ രാ​ജ് കി​ര​ണും സി​നി​മ​യി​ൽ ഒ​രു സു​പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.



അ​നീ​ഷ് ഹ​മീ​ദ്, ബി​ബി​ൻ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.