മ​ഞ്ജു​വി​ന്‍റെ ല​ളി​തം സു​ന്ദ​രം പ​തി​നെ​ട്ടി​ന്
Thursday, March 10, 2022 2:58 PM IST
ഒ​രു ഇ​ട​വേ​ള​ക്ക് ശേ​ഷം ബി​ജു മേ​നോ​നും മ​ഞ്ജു വാ​ര്യ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന 'ല​ളി​തം സു​ന്ദ​രം' മാ​ർ​ച്ച് 18ന് ​ഡി​സ്നി ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ റി​ലീ​സ് ചെ​യ്യും. മ​ഞ്ജു വാ​ര്യ​രു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ മ​ധു വാ​ര്യ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ല​ളി​തം സു​ന്ദ​രം. ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ റി​ലീ​സാ​യി.

പ്ര​മോ​ദ് മോ​ഹ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തു​ന്ന​ത്. സൈ​ജു കു​റു​പ്പ്, സു​ധീ​ഷ്, അ​നു മോ​ഹ​ന്‍, ര​ഘു​നാ​ഥ് പ​ലേ​രി, വി​നോ​ദ് തോ​മ​സ്, സ​റീ​ന വ​ഹാ​ബ്, ദീ​പ്തി സ​തി, ആ​ശാ അ​ര​വി​ന്ദ്, അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ന്‍, മാ​സ്റ്റ​ര്‍ ആ​ശ്വി​ന്‍ വാ​ര്യ​ര്‍, ബേ​ബി തെ​ന്ന​ല്‍ അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍.

ക​ണ്ണെ​ഴു​തി​പൊ​ട്ടും തൊ​ട്ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം മ​ഞ്ജു വാ​ര്യ​രും ബി​ജു മേ​നോ​നും ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണ് 'ല​ളി​തം സു​ന്ദ​രം'. മ​ഞ്ജു വാ​ര്യ​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ മ​ഞ്ജു വാ​ര്യ​ർ, കൊ​ച്ചു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പി. ​സു​കു​മാ​ർ, ഗൗ​തം ശ​ങ്ക​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.