x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: November 24, 2026 12:25 AM IST | Updated: November 24, 2026 12:25 AM IST

ക്യാ​മ്പ് കെ.​പി. നൗ​ഷാ​ദ് അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി​യി​ൽ സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ കാ​ൻ​സ​ർ ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങു​മെ​ന്ന് കെ.​പി. നൗ​ഷാ​ദ് അ​ലി എം​എ​ൽ​എ. പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ൾ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ല കീ​ട​നാ​ശി​നി​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​രോ​ധി​ച്ച​വ​യാ​ണെ​ന്നും അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ മാ​ത്രം കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, തൃ​ശൂ​ർ ദ​യ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റാ​ണി ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​വി. വി​നോ​ദ്, ദ​യ ആ​ശു​പ​ത്രി എം​ഡി ഡോ. ​വി.​കെ. അ​ബ്ദു​ൽ അ​സീ​സ്, ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​സി​യ ഇ​ബ്രാ​ഹിം, ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി​നി ര​വീ​ന്ദ്ര​ൻ, സാ​ബി​റ ഷ​റ​ഫു​ദ്ദീ​ൻ, ടി.​കെ. ഇ​സ്മാ​യി​ൽ, ഹ​സീ​ബ് കോ​ക്കൂ​ർ, പി.​ടി. ഖാ​ദ​ർ, പി.​പി. യൂ​സ​ഫ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ത്തി.

Tags : A cancer detection camp was organized cancer detection NattuVishesham DistrictNews

Recent News

Corehub Up