x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല​സ​ഭ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 23, 2026 11:41 PM IST | Updated: November 23, 2026 11:41 PM IST

ബാ​ല​സ​ഭ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പി​ൽ​നി​ന്ന്.


കൊ​യി​ലേ​രി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും പ​ന​മ​രം സി​ഡി​എ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ണി​യ സ്പെ​ഷ്യ​ൽ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ’ന്നാ​ങ്ക ഒ​പ്പ​രം’ എ​ന്ന പേ​രി​ൽ താ​ബോ​ർ ഹി​ൽ റി​വ​ർ​വ്യൂ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ല​സ​ഭ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പി​ൽ എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ജ​ഹാ​ൻ കോ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജാ​ന​കി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മേ​റ്റ​ർ​മാ​രാ​യ എ​ൻ. രേ​ഷ്മ, പി.​വി. സീ​ത, ബ്രി​ഡ്ജ് കോ​ഴ്സ് അ​ധ്യാ​പ​ക​രാ​യ എ​ൻ. ജ​ല​ജ, നി​ഖി​ല കു​മാ​ർ, പി.​ആ​ർ. രാ​ഹു​ൽ, ന​ഞ്ച​റ​മൂ​ല ഉ​ന്ന​തി​യി​ലെ മു​കു​ളം ബാ​ല​സ​ഭാ അം​ഗം വി. ​അ​ന​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ ക്ലാ​സെ​ടു​ത്തു.

Tags : Anti-drug awareness campaign awareness campaign NattuVishesham DistrictNews

Recent News

Corehub Up