x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​ഭാ​ഷാ വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 11:45 PM IST | Updated: November 23, 2026 11:45 PM IST

മ​ല​യാ​ള​ഭാ​ഷാ വാ​രാ​ഘോ​ഷം കെ. ​അ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


ക​ൽ​പ്പ​റ്റ: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ദി​ന, ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഗ്രീ​ൻ ഗേ​റ്റ്സ് ഹോ​ട്ട​ലി​ൽ എ​ഡി​എം കെ. ​അ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​എ​സ്. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഔ​ദ്യോ​ഗി​ക രം​ഗ​ത്ത് മ​ല​യാ​ള ഭാ​ഷ​യു​ടെ​യും ഭ​ര​ണ​ഭാ​ഷ​യു​ടെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് എ​ഴു​ത്തു​കാ​ര​ൻ ശ്രീ​ജി​ത്ത് ശ്രീ​വി​ഹാ​ർ ക്ലാ​സെ​ടു​ത്തു. അ​ന്പ​ല​വ​യ​ൽ ആ​യു​ർ​വേ​ദ ഗ​വ. ഡി​സ്പെ​ൻ​സ​റി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ.​നി​ഖി​ല ച​ന്ദ്ര​ൻ, എ​ഴു​ത്തു​കാ​ര​ൻ ശ്രീ​ജി​ത്ത് ശ്രീ​വാ​ഹി​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​കെ ര​ഞ്ജി​ത്ത്, സീ​നി​യ​ർ സൂ​പ്ര​ണ്ട് എം.​എ​സ്. വി​നോ​ദ്, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​രാ​യ ഡോ.​വി.​പി. ആ​രി​ഫ, ഡോ.​കെ പ്ര​ഷീ​ല, ഡോ.​എ​ബി ഫി​ലി​പ്പ്, എം. ​അ​നി​ത, ഡോ. ​നി​ഖി​ല ച​ന്ദ്ര​ൻ, വെ​ങ്ങ​പ്പ​ള്ളി ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​കെ. സു​ബി​ഷ, കോ​ട്ട​ത്ത​റ ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​കെ. ദി​വ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Malayalam Language Week Celebrations Organized Malayalam Language NattuVishesham DistrictNews

Recent News

Corehub Up