x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ര​ണ്ട് സ്കൂ​ട്ട​റു​ക​ളി​ൽ ഇ​ടി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 10:55 PM IST | Updated: November 23, 2026 10:55 PM IST

മു​ട്ടു​മ​ൺ ജം​ഗ്ഷ​നി​ൽ സ്കൂ​ട്ട​റു​ക​ളി​ൽ കാ​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

കു​മ്പ​നാ​ട്: നി​യ​ന്ത്ര​ണം വി​ട്ട് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ര​ണ്ട് സ്കൂ​ട്ട​ർ യാ​ത്രി​ക​രെ ഇ​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ന് ​ടി​കെ റോ​ഡി​ലെ മു​ട്ടു​മ​ൺ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

കു​മ്പ​നാ​ട് വൈ​ദ്യു​തി ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹ​രി (46)യെ ​കാ​ലി​നു ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റൊ​രു സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ മു​ട്ടു​മ​ൺ മോ​ത​ക്കോ​ട്ട് അ​രു​ൺ ജോ​ൺ (40) ഗു​രു​ത​ര​മാ​യി പ​രി​ക്കു​ക​ളോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ല്ല ഭാ​ഗ​ത്ത് നി​ന്ന്അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ എ​തി​ർ ദി​ശ​യി​ൽ നി​ന്നുവ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​യി​പ്രം പോ​ലി​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

Tags : Speeding car hits two scooters #accident NattuVishesham DistrictNews

Recent News

Corehub Up