x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്ലൂ​രാം​പാ​റ ടൗ​ണി​ലെ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ക​ത്തു​ന്നി​ല്ല

വെബ് ഡെസ്ക്
Published: November 23, 2026 11:58 PM IST | Updated: November 23, 2026 11:58 PM IST

സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ നി​ല​യി​ൽ.


പു​ല്ലൂ​രാം​പാ​റ : പു​ല്ലൂ​രാം​പാ​റ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ത​ക​രാ​റി​ലാ​യി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ന​ട​പ​ടി​യി​ല്ല. അ​ങ്ങാ​ടി​യു​ടെ മ​ധ്യ​ഭാ​ഗ​ത്തെ പോ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ഞ്ച് ലൈ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണ​വും പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.
ശേ​ഷി​ക്കു​ന്ന ഒ​രു ലൈ​റ്റ് മാ​ത്ര​മാ​ണ് നി​ല​വി​ൽ ഭാ​ഗി​ക​മാ​യി പ്ര​കാ​ശി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​ങ്ങാ​ടി ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. വെ​ളി​ച്ച​ക്കു​റ​വ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും രാ​ത്രി​യി​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​തു​വ​രെ ഇ​ട​പെ​ടാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും പ്ര​തി​ഷേ​ധ​മു​ണ്ട്.
കേ​ടാ​യ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി അ​ങ്ങാ​ടി​യി​ൽ മ​തി​യാ​യ വെ​ളി​ച്ചം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : The street lights in Pullurampara town street lights NattuVishesham DistrictNews

Recent News

Corehub Up