മുട്ടം മര്‍ത്ത്മറിയം പള്ളിയില്‍ കന്യകാമറിയത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുന്ന പുതിയ രൂപക്കൂടിന്റെ വെഞ്ചരിപ്പ് വികാരി ഫാ. അഗസ്റ്റിന് പീടികമലയില്‍ നിര്
താന്നിക്കണ്ടം സെന്റ് മേരീസ് പള്ളിയില്‍
ചെറുതോണി: താന്നിക്കണ്ടം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ നാളെ മുതല്‍ എട്ടുവരെ തീയതികളില്‍ ആഘോഷിക്കുമെന്നു വികാരി ഫാ. തോമസ് പുത്തൂര്‍ അറിയിച്ചു.
നാളെ മുതല്‍ അഞ്ചു വരെ തീയതികളില്‍ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, ആറിന് രാവിലെ 8.30ന് ജപമാല, ഒന്‍പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. നിര്‍മല്‍ കളത്തിക്കാട്ടില്‍. രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ നാടകം.
ഏഴിന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജോസ് മാറാട്ടില്‍. എട്ടിന് വൈകുന്നേരം 4.30ന് വീട്ടമ്പ് പ്രദക്ഷിണം പള്ളിയിലേക്ക്. 4.45ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, സന്ദേശം- ഫാ. ആനന്ദ് പള്ളിവാതുക്കല്‍. 6.30ന് പ്രദക്ഷിണം. നേര്‍ച്ച, ആകാശവിസ്മയം.
പഴയവിടുതി യാക്കോബായ പള്ളിയില്‍
രാജാക്കാട്: പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാളും സുവിശേഷ മഹായോഗവും നാളെ മുതല്‍ എട്ടു വരെ നടക്കുമെന്നു വികാരി ഫാ. എല്‍ദോസ് ഐസക് മേനോത്തുമാലില്‍ അറിയിച്ചു. ഇന്നു വൈകുന്നേരം 5.30ന് കൊടിയേറ്റ്, തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന, ആശീര്‍വാദം എന്നിവ നടക്കും.
നാളെ മുതല്‍ ഏഴു വരെ രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന, 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, 10.30ന് പ്രദക്ഷിണം,11ന് നേര്‍ച്ചക്കഞ്ഞി വിതരണം. വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, 6.45ന് ഗാന ശുശ്രൂഷ, ഏഴിന് സുവിശേഷ പ്രസംഗം, തുടര്‍ന്ന് ആശീര്‍വാദം. ഏഴിന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന, 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, പ്രസംഗം, 10.30ന് പ്രദക്ഷിണം,10.45ന് ആശീര്‍വാദം, വൈകുന്നേരം ആറിന് യാക്കോബ് മാര്‍ അന്തോണിയോസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, പ്രസംഗം. 7.45ന് സൂനോറോ വണക്കം,
8.30ന് ആശീര്‍വാദം. എട്ടിന് രാവിലെ 7.30ന് പ്രഭാതപ്രാര്‍ഥന, 8.30ന് വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന,10.45ന് പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വണക്കം,11.30ന് വിശുദ്ധ സ്ലീബ എഴുന്നുള്ളിപ്പ്,11.45ന് പ്രദക്ഷിണം.12.15ന് ആശീര്‍വാദം.
മണിയാറന്‍കുടി പള്ളിയില്‍
ചെറുതോണി: മണിയാറന്‍കുടി സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണവും കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും ഇന്നു മുതല്‍ എട്ടുവരെ ആഘോഷിക്കുമെന്നു വികാരി ഫാ. തോമസ് കുളമാക്കല്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് , നൊവേന, വിശുദ്ധ കുര്‍ബാന, സന്ദേശം -ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍. സെമിത്തേരി സന്ദര്‍ശനം.
നാളെ മുതല്‍ അഞ്ചു വരെ വൈകുന്നേരം 4.30ന് ജപമാല, നൊവേന. അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം. വിവിധ ദിവസങ്ങളില്‍ ഫാ. സാവിയോ കാട്ടുപാലത്ത്, ഫാ. ജോര്‍ജ് കോലത്തു പടവില്‍, ഫാ. ജോസഫ് കൊച്ചോഴത്തില്‍, ഫാ. ബിനോയി പാലക്കുഴയില്‍ സിഎംഐ, ഫാ. കുര്യാക്കോസ് കാരക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ആറിന് വൈകുന്നേരം 3.30ന് വാഹന വെഞ്ചരിപ്പ്. 3.45ന് ജപമാല, നൊവേന. 4.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജോസഫ് പാറക്കടവില്‍.
രാത്രി ആറിന് വാഹന പ്രദക്ഷിണം, ഏഴിന് വൈകുന്നേരം 3.30ന് ജപമാല, നൊവേന. 4.15ന് തിരുനാള്‍ കുര്‍ബാന, സന്ദേശം -ഫാ. തോമസ് പുത്തൂര്‍, ആറിന് തിരുനാള്‍ പ്രദക്ഷിണം പള്ളിസിറ്റിയിലേക്ക്. പ്രസംഗം, ലദീഞ്ഞ് - ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്. എട്ടിന് വൈകുന്നേരം 3.30ന് ജപമാല, നൊവേന, 4.15ന് തിരുനാള്‍ കുര്‍ബാന - ഫാ. ചാക്കോ അയിലുമാലില്, സന്ദേശം - ഫാ. ഇമ്മാനുവല്‍ കുത്തനാപ്പള്ളില്‍, ആറിന് പ്രദക്ഷിണം മണിയാറന്‍കുടി കപ്പേളയിലേക്ക്. 8.15ന് സ്നേഹവിരുന്ന്, ആകാശവിസ്മയം.
പന്നിമറ്റം പള്ളിയില്‍
പന്നിമറ്റം: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പന്നിമറ്റം പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവിത്തിരുനാള്‍ നാളെ മുതല്‍ എട്ടു വരെ ആഘോഷിക്കും. നാളെ മുതല്‍ ഏഴു വരെ രാവിലെ 5.45ന് ആരാധന, 6.15ന് വിശുദ്ധ കുര്‍ബാന, ജപമാല, വൈകുന്നേരം നാലിന് ആരാധന, 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, കാഴ്ച വയ്പ്. വിവിധ ദിവസങ്ങളില്‍ ഫാ. ജിനോയ് തോമസ് തൊട്ടിയില്‍, ഫാ. ജേക്കബ് റാത്തപ്പിള്ളില്‍, ഫാ. ഡാലിസ് ഉഴുത്തിനാമലയില്, ഫാ. ജോണ്‍ കടവന്‍, ഫാ. ബിന്നി പുതുപ്പള്ളി, ഫാ. ഫെനക്സ് തട്ടില്വച്ചിറക്കാരന്, ഫാ. പ്രിന്‍സ് പരത്തിനാല്‍, ഫാ. ജെറിന് പാലക്കീല്‍, ഫാ. ജാക്സണ് കളപ്പുരത്തൊട്ടിയില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും.
എട്ടിന് രാവിലെ 5.45ന് ആരാധന, 6.15ന് വിശുദ്ധ കുര്‍ബാന, ജപമാല, വൈകുന്നേരം നാലിന് ആരാധന, 4.30ന് ജപമാല, അഞ്ചിന് തിരുനാള്‍ കുര്‍ബാന-ഫാ. ജിനോ പുന്നമറ്റത്തില്‍, 6.45ന് ജപമാല പ്രദക്ഷിണം, 7.30ന് സമാപന ആശിര്‍വാദം, സ്നേഹവിരുന്ന്.
Tags : Nattuvishesham DistrictNews DeepikaNews Feast celebration