സം​ഝോ​ധ എ​ക്സ്പ്ര​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
സം​ഝോ​ധ എ​ക്സ്പ്ര​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച സം​ഝോ​ധ എ​ക‌്സ‌്പ്ര​സി​ന്‍റെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഞാ​യ​റാ​ഴ്ച​യും ലാ​ഹോ​റി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച​യു​മാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ലാ​ഹോ​റി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ​വ​രും പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​രാ​ണെ​ന്ന് ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ​റ​ഞ്ഞു.

വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ർ​ധ​മാ​നെ പാ​ക്കി​സ്ഥാ​ന്‍ മോ​ചി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ​മാ​സം 28നാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. 1976 ജൂ​ലൈ 22 നാ​ണ് സം​ഝോ​ധ എ​ക്സ്പ്ര​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.