x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യി​ൽ വ​ൻ തീ​പി​ടി​ത്തം


Published: March 20, 2026 08:18 PM IST | Updated: March 20, 2026 08:18 PM IST

പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര​യി​ൽ വ​ൻ തീ​പി​ടി​ത്തം. ട​യ​ർ ക​ട​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. പെ​ട്രോ​ൾ പ​മ്പി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags : fire shope fireman

Recent News

Corehub Up