x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു​ദി​വ​സ​ത്തോ​ളം മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ല, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക്രൂ​ര​മാ​യി പെ​രു​മാ​റി: മ​രി​ച്ച വേ​ണു​വി​ന്‍റെ ഭാ​ര്യ


Published: November 7, 2025 12:10 PM IST | Updated: November 7, 2025 05:39 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം പ​ത്മ​ന സ്വ​ദേ​ശി വേ​ണു​വി​നോ​ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ക്രൂ​ര​മാ​യും മോ​ശ​മാ​യും പെ​രു​മാ​റി​യെ​ന്നും ചി​കി​ത്സ ന​ല്‍​കി​യി​ല്ലെ​ന്നും ഭാ​ര്യ സി​ന്ധു ആ​രോ​പി​ച്ചു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വേ​ണു​വി​നെ കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ചി​ട്ടും ഡോ​ക്ട​ര്‍ എ​ത്തി​യ​തും പ​രി​ശോ​ധി​ച്ച​തും വൈ​കി​യാ​യി​രു​ന്നു. ആ​ന്‍​ജി​യോ​ഗ്രാം ചെ​യ്യാ​ന്‍ ത​യാ​റാ​യി​ല്ല.

അ​ഞ്ച് ദി​വ​സ​ത്തോ​ളം മ​തി​യാ​യ ചി​കി​ത്സ ന​ല്‍​കി​യി​ല്ല. ത​റ​യി​ല്‍ തു​ണി​വി​രി​ച്ചാ​ണ് വേ​ണു​വി​നെ കി​ട​ത്തി​യി​രു​ന്ന​ത്. ന​ഴ്‌​സു​മാ​രു​ടെ പെ​രു​മാ​റ്റ​വും മോ​ശ​മാ​യി​രു​ന്നു. വേ​ണു​വി​ന് മ​തി​യാ​യ ചി​കി​ത്സ നി​ഷേ​ധി​ച്ച ഡോ​ക്ട​ര്‍​മാ​രെ മാ​റ്റി നി​ര്‍​ത്തി സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സി​ന്ധു ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Thiruvananthapuram Medical College Hospital Death

Recent News

Corehub Up