x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോസ്റ്റ് ഓഫിസിലേക്കെന്നു പറഞ്ഞ്‌ ഇറങ്ങി; 21കാരിയെ കാണാനില്ലെന്ന് പരാതി

കൊച്ചി ബ്യൂറോ
Published: September 3, 2026 12:15 PM IST | Updated: September 3, 2026 12:15 PM IST

Image for representation

കൊച്ചി: പോസ്റ്റ് ഓഫിസിലേക്ക് എന്നു പറഞ്ഞ് വീടുവിട്ടിറങ്ങിയ 21കാരിയെ കാണാനില്ലെന്ന് പരാതി. ചെറായി രാമവര്‍മ സ്‌കൂളിന് കിഴക്ക് താമസിക്കുന്ന യുവതി ബുധനാഴ്ച 11 ഓടെയാണ് വീടുവിട്ട് ഇറങ്ങിയത്.

തിരികെ വരാത്ത സാഹചര്യത്തില്‍ വീട്ടുകാര്‍ മുനമ്പം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലിസ് സിസിടിവി അടക്കം പരിശോധിച്ച് അന്വേഷിച്ചു വരികയാണ്.

Tags : Woman Missing Kochi Police

Recent News

Corehub Up