ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം
Monday, December 17, 2018 9:43 PM IST
മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ര​ണ്ട്സ് ഓ​ഫ് ബ​ഹ്റൈ​നും ഡി​സ്ക​വ​ർ ഇ​സ്ലാ​മും അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ വി​വി​ധ ദേ​ശ​ക്കാ​രാ​യ ആ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

ക്യാ​ന്പി​ൽ ര​ക്ത പ​രി​ശോ​ധ​ന​യ്ക്ക് പു​റ​മെ ആ​വ​ശ്യ​മു​ള്ള വി​ദ്ഗ​ധ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​നൃ പ​രി​ശോ​ധ​ന​യും ന​ട​ത്താ​നു​ള്ള സൗ​ക​രൃം ആ​ളു​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ കി​ഡ്നി, ലി​വ​ർ, കൊ​ളോ​സ്ട്രോ​ൾ, പ്ര​ഷ​ർ, ഷു​ഗ​ർ എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. രാ​വി​ലെ 8 മു​ത​ൽ ഉ​ച്ച​യ്ക്ക് 2 വ​രെ നീ​ണ്ടു നി​ന്ന ക്യാ​ന്പി​ൽ നി​ര​വ​ധി സാ​മൂ​ഹൃ പ്ര​വ​ർ​ത്ത​ക​രും പ്ര​മു​ഖ​രും ആ​ശം​സ​ക​ള​ർ​പ്പി​ക്കാ​നെ​ത്തി.

ബ​ഹ്റൈ​ൻ പ്ര​തി​നി​ധി​ക​ളാ​യി അ​ബ്ദു​ള്ള അ​സ്നാ​ൻ, ഹ​സ​ൻ ബു​ക്ക​മ്മ​സ് എ​ന്നി​വ​രും ഡി​സ്ക​വ​ർ ഇ​സ്ലാം പ്ര​തി​നി​ധി​ക​ളാ​യ ഷെ​യ്ക്ക് മൂ​സ മു​സ്ത​ഫ, മം​ഹ​മ്മ​ദ് സു​ബൈ​ർ, സ​യ്യി​ദ് താ​ഹി​ർ, സെ​യ്ദ്, യൂ​സു​ഫ് എ​ന്നി​വ​രും അ​ൽ ഹി​ലാ​ൽ ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ൾ ആ​സി​ഫ്, ശ​ര​ത് ച​ന്ദ്ര​ൻ, ലി​ജോ​യ്, ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ണ്‍, സോ​മ​ൻ ബേ​ബി, ഐ​സി​ആ​ർ​എ​ഫ് ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ്, കെ​സി​എ പ്ര​സി​ഡ​ന്‍റ് സേ​വി മാ​ത്തു​ണി, ഇ​ന്തൃ​ൻ സ്കൂ​ൾ എ​ക്സി​കൃു​ട്ടീ​വ് ക​മ്മ​റ്റി​യം​ഗം അ​ജ​യ​കൃ​ഷ്ണ​ൻ, പൊ​തു പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ണ്‍ ഫി​ലി​പ്പ്, ബി​ജു മ​ല​യി​ൽ, അ​ജി​ത് കു​മാ​ർ, വി.​സി. ഗോ​പാ​ല​ൻ, സ​ത്യ​ൻ പേ​രാ​ന്പ്ര , സ​ൽ​മാ​നു​ൽ ഫാ​രി​സ്, എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഫൈ​സ​ൽ എ​ഫ്.​എം, സ​യ്യി​ദ് , ജ്യോ​തി​ഷ് പ​ണി​ക്ക​ർ, റീ​ന രാ​ജീ​വ്, ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, മോ​നി ഒ​ടി​ക​ണ്ട​ത്തി​ൽ, ജെ. ​രാ​ജീ​വ​ൻ ,എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ്ര​ണ്ട്സ് ഓ​ഫ് ബ​ഹ്റൈ​ൻ ഹോ​സ്പി​റ്റ​ൽ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ മ​ണി​കു​ട്ട​ൻ, രാ​ജ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷൈ​ജു ക​ൻ​പ​ത്ത്, ഷി​ൽ​സ റി​ലീ​ഷ്, ബി​സ്മി​യ​രാ​ജ്, നി​ഷ രാ​ജീ​വ്, സു​മി​ത സ​തീ​ഷ്, സു​ജ മോ​നി,ശോ​ഭ നാ​യ​ർ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.