അ​ങ്ക​മാ​ലി അ​യ​ൽ​ക്കൂ​ട്ടം ആ​റാ​മ​ത് വാ​ർ​ഷി​കം ബ്രി​സ്ബേ​നി​ൽ ശ​നി​യാ​ഴ്ച
Thursday, November 15, 2018 9:05 PM IST
ബ്രി​സ്ബേ​ൻ: അ​ങ്ക​മാ​ലി അ​യ​ൽ​ക്കൂ​ട്ടം ആ​റാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​വം​ബ​ർ 17 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ 10 വ​രെ ബ്രി​സ്ബേ​ൻ നോ​ർ​ത്ത് ക​ല്ല​ങ്ക​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടും. ജിം​ഗി​ൾ ബെ​ൽ​സ് 2018 ഭാ​ഗ​മാ​യി ഗാ​ന​മേ​ള, ക്രി​സ്മ​സ് ക​രോ​ൾ ലൈ​വ് മ്യൂ​സി​ക് ബാ​ൻ​ഡ്, വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, നാ​ട​ൻ വി​ഭ​വ​ങ്ങ​ളോ​ടു കൂ​ടി​യ ക്രി​സ്മ​സ് ഡി​ന്ന​ർ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കും. ജിം​ഗി​ൾ ബെ​ൽ​സ് 2018 ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വേ​ൾ​ഡ് ഓ​ഫ് സ്പ​യി​സെ​സ് ആ​ൻ​ഡ് ഫ്ളേ​വേ​ഴ്സ് ആ​സ​പ്ലി​യാ​ണ് മു​ഖ്യ സ്പോ​ണ്‍​സ​ർ​മാ​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
പോ​ൾ അ​ച്ചി​നി​മാ​ട​ൻ- 0413666963
ഷാ​ജി തേ​ക്കാ​ന​ത്ത്- 0401352044
സ്വ​രാ​ജ് മാ​ണി​ക്ക​ത്താ​ൻ- 0405951835

റി​പ്പോ​ർ​ട്ട്: ജോ​ളി ക​രു​മ​ത്തി