വി​ന്ധം മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഗ്രൂ​പ്പി​ന്‍റെ "വ​ർ​ണ​നി​ലാ​വ് 2019' അ​ര​ങ്ങേ​റി
Monday, March 25, 2019 10:30 PM IST
മെ​ൽ​ബ​ണ്‍: വി​ന്ധം മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഗ്രൂ​പ്പി​ന്‍റെ ആ​ന്വ​ൽ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​യ വ​ർ​ണ​നി​ലാ​വും 2019 മാ​ർ​ച്ച് 9ന് ​ഹൊ​പ്പേ​ഴ്സ് ക്രോ​സിം​ഗ് ടെ​സ്റ്റി​നി സെ​ന്‍റ​റി​ൽ ന​ട​ന്നു.

നൂ​റി​ൽ​പ​രം ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും പ​ങ്കെ​ടു​ത്ത ക​ലാ പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭ​മാ​യി. പ​രി​പാ​ടി​യി​ൽ ഡ​ബ്യു​വൈ​എ​ൻ എ​ഫ്എം മ​ല​യാ​ള റേ​ഡി​യോ അ​വ​താ​ര​ക​രെ​യും മ​ല​യാ​ളം അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ