ഫാ.ജോർജ് വെന്പാടന്തറയുടെ മാതാവ് ത്രേസ്യാമ്മ നിര്യാതയായി
Thursday, August 13, 2020 9:13 PM IST
പുളിങ്കുന്ന് : ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെ (എൽസ്ഡോർഫ്) വൈദികൻ ഫാ.ജോർജ് (സണ്ണിച്ചൻ) വെന്പാടുംന്തറ സിഎംഐയുടെ മാതാവ് ത്രേസ്യാമ്മ (പെണ്ണമ്മ - 85) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 15 ന് (ശനി) രാവിലെ 11 ന് പുളിങ്കുന്ന് സെന്‍റ് മേരീസ് ഫൊറോനാപള്ളിയിൽ. പരേത ആലപ്പുഴ പൂന്തോപ്പ് പടിഞ്ഞാറേവീട്ടിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ വെന്പാടന്തറ തോമസ് തോമസ് (തോമാച്ചൻ). മറ്റുമക്കൾ: മോളിമ്മ കളത്തിപ്പറന്പിൽ, തോമസ് (ജോയിച്ചൻ), ജേക്കബ് തോമസ്(ചാക്കോച്ചൻ), ജോസി തോമസ്(ജർമൻ കന്പനി TUV, അബുദാബി), സിബിച്ചൻ, ജോബി തോമസ് (മാഞ്ചസ്റ്റർ), ജോജി തോമസ്, മീര സിബി (മുംബൈ). മരുമക്കൾ : പാപ്പച്ചൻ കളത്തിപ്പറന്പിൽ(കായൽപ്പുറം), റെജി തോമസ്, ബിന്ദു ജേക്കബ്, ജൂലി ജോസി (അബുദാബി), ജീന സിബിച്ചൻ (പാംന്പൂരിക്കൽ), ഡില്ല ജോബി (മാഞ്ചസ്റ്റർ), മഞ്ജു തെള്ളിയിൽ (പൂഞ്ഞാർ), സിബി മൗറീഷ്യസ് ബാങ്ക് സിഇഒ (മുംബൈ).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ