അ​ഭി​ഷേ​കാ​ഗ്നി ഗ്ലോ​ബ​ൽ ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റ് മി​നി​സ്ട്രി​യു​ടെ ഉ​പ​വാ​സ പ്രാ​ർ​ഥ​നാ ധ്യാ​നം വെ​ള്ളി​യാ​ഴ്ച ഓ​ണ്‍​ലൈ​നി​ൽ
Thursday, September 3, 2020 11:36 PM IST
ല​ണ്ട​ൻ: കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും വേ​ണ്ടി അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി അ​ഭി​ഷേ​കാ​ഗ്നി ഗ്ലോ​ബ​ൽ ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​രു ദി​വ​സ​ത്തെ ഉ​പ​വാ​സ പ്രാ​ർ​ഥ​നാ ധ്യാ​നം ഓ​ണ്‍​ലൈ​നി​ൽ സെ​പ്റ്റം​ബ​ർ 4 വെ​ള്ളി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും.​അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും .

യു​കെ സ​മ​യം രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യു​ള്ള ശു​ശ്രൂ​ഷ​ക​ൾ ഓ​സ്ട്രേ​ലി​യ​ലി​ൽ രാ​ത്രി 8.30 മു​ത​ൽ 10.30 വ​രെ​യും ഇ​ന്ത്യ​യി​ൽ വൈ​കി​ട്ട് 6 മു​ത​ൽ 4 വ​രെ​യും സെ​ൻ​ട്ര​ൽ സ​മ​യം രാ​വി​ലെ 5 മു​ത​ൽ 7 വ​രെ​യു​മാ​ണ് . റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ, ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ, ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ എ​ന്നി​വ​രു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി നാ​ളി​തു​വ​രെ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള അ​ന​വ​ധി പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ ക​ണ്ട​തും കേ​ട്ട​തും, വി​ല​യി​രു​ത്തി​യ​തു​മാ​യ വി​ഷ​യ​ങ്ങ​ളും കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ, മാ​ന​സി​ക വ​ള​ർ​ച്ച​യെ മു​ൻ​നി​ർ​ത്തി​യു​ള്ള​തും അ​വ​രു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ​തു​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളും ഈ ​പ്ര​ത്യേ​ക ഉ​പ​വാ​സ പ്രാ​ർ​ഥ​ന ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

യു​കെ .തോ​മ​സ് 07877508926.
ഓ​സ്ട്രേ​ലി​യ .സി​ബി 0061401960133
അ​യ​ർ​ല​ൻ​ഡ് . ഷി​ബു 00353877740812.
ഓ​ണ്‍​ലൈ​നി​ൽ 84547548386 എ​ന്ന ന​ന്പ​റി​ൽ സൂം ​ആ​പ്പ് വ​ഴി​യാ​ണ് ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കെ​ണ്ട​ത് .