പ​ത്തു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ജ​പ​മാ​ല സ​ന്ദ​ർ​ല​ൻ​ഡി​ൽ ഒ​ക്ടോ​: 22 മു​ത​ൽ
Friday, October 15, 2021 8:58 PM IST
സ​ണ്ട​ർ​ല​ൻ​ഡ്: ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ജ​പ​മാ​ല​മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ സ​ന്ദ​ർ​ല​ൻ​ഡി​ലെ സാ​യം സ​ന്ധ്യ​ക​ൾ, മ​ല​യാ​ളി കാ​ത്ത​ലി​ക് ക​മ്മ്യു​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 22 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന​ക​ളാ​ൽ മു​ഖ​രി​ത​മാ​കും.

പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ജ​പ​മാ​ല, ഒ​ക്ടോ​ബ​ർ 31 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 7ന് ​ആ​ഘോ​ഷ​മാ​യ പ്രാ​ർ​ഥ​ന​ക​ളോ​ടെ പ​രി​സ​മാ​പ്തി​യാ​കും. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മ​ധ്യ​സ്ഥ​ത്തി​ലേ​ക്ക് ഏ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

മാ​ത്യു ജോ​സ​ഫ്