അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന്
Saturday, September 14, 2024 9:59 AM IST
ബാ​ബു ജോ​സ​ഫ്
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ സു​വി​ശേ​ഷ​ക​രു​ടെ ആ​ത്മീ​യ ഗു​രു​വും വ​ഴി​കാ​ട്ടി​യു​മാ​യ ഫാ.​ജോ​ർ​ജ് പ​ന​ക്ക​ൽ വി​സി ഇ​ത്ത​വ​ണ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള ഈ ​അ​നു​ഗ്ര​ഹീ​ത സു​വി​ശേ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ‌​യി യേ​ശു​നാ​മ​ത്തി​ൽ ര​ക്ഷ പ്രാ​പി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ‌​യി അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി അ​റി​യ‌ി​ച്ചു.

ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വ​ൻ​ഷ​ൻ 2023 മു​ത​ൽ റ​വ.​ ഫാ. സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് - 07878 149670, ജോ​ൺ​സ​ൺ - ‭+44 7506 810177‬, അ​നീ​ഷ് - ‭07760 254700‬, ബി​ജു​മോ​ൻ മാ​ത്യു - ‭07515 368239‬.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ഹ​ന സൗ​ക​ര്യ​ത്തെ​പ്പ​റ്റി അ​റി​യു​വാ​ൻ: ജോ​സ് കു​ര്യാ​ക്കോ​സ് - 07414 747573, ബി​ജു​മോ​ൻ മാ​ത്യു - 07515 368239.

അ​ഡ്ര​സ്: Bethel Convention Centre Kelvin Way West Bromwich Birmingham B707JW.

ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള ട്രെ​യി​ൻ സ്റ്റേ​ഷ​ൻ: Sandwell &Dudley West Bromwich B70 7JD.