കാ​ൽ​ഗ​റി​യി​ൽ സം​ഗീ​ത കാ​വ്യ​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, August 21, 2019 11:13 PM IST
കാ​ൽ​ഗ​റി: കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി, മു​ഖ്യ​മ​ന്ത്രി​യു​ടെ ദി​രു​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ൽ​ഗ​റി കാ​വ്യ​സ​ന്ധ്യ ’സം​ഗീ​ത കാ​വ്യ​സ​ന്ധ്യ’ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് സം​ഘ​ടി​പ്പി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ ഒ​ന്നാം​തീ​യ​തി വൈ​കു​ന്നേ​രം 4 മു​ത​ൽ 7 വ​രെ കാ​ൽ​ഗ​റി ജെ​നി​സി​സ് സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യ ഈ ​സം​ഗീ​ത​സ​ന്ധ്യ​യി​ലേ​ക്ക് ഏ​വ​രേ​യും ഭാ​ര​വാ​ഹി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 403 613 9256, 403 869 7219 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം