കെ​സി​വൈ​എ​ൽ ജൂ​ബി​ലി സം​ഗ​മം: സാ​ജു ക​ണ്ണ​ന്പ​ള്ളി ചെ​യ​ർ​മാ​ൻ, ജെ​യിം​സ് തെ​ക്ക​നാ​ട്ട് ജ​ന: ക​ണ്‍​വീ​ന​ർ
Thursday, October 17, 2019 10:14 PM IST
ഷി​ക്കാ​ഗോ : കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ ആ​ദ്യ​ത്തെ യൂ​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ ഗ​ഇ​ഥ​ഘ കെ​സി​വൈ​എ​ൽ സം​ഘ​ട​ന അ​തി​ന്‍റെ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി വി​വി​ധ പ​രി​പാ​ടി​ക​ളാ​ൽ ആ​ഘോ​ഷി​ച്ചു കൊ​ണ്ട് ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു.

മു​ൻ അ​തി​രൂ​പ​താ, ഫൊ​റോ​നാ, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ആ​ഗോ​ള സം​ഗ​മ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 1998-2000ൽ ​രൂ​പ​താ ട്ര​ഷ​ർ, 2000 - 2002 ജ​ന: സെ​ക്ര​ട്ട​റി , 2002 - 2004 രൂ​പ​താ പ്ര​സി​ഡ​ന്‍റ് എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച സാ​ജു ക​ണ്ണ​ന്പ​ള്ളി​യാ​ണ്. ജോ​ർ​ജ് തൊ​ട്ട​പ്പു​റം ആ​ണ് വൈ​സ് ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ട്ട​യം അ​തി​രൂ​പ​താ കെ​സി​വൈ​എ​ൽ മു​ൻ ട്ര​ഷ​ർ, ഷി​ക്കാ​ഗോ കെ​സി​എ​സ് മു​ൻ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​ർ​ജ് തൊ​ട്ട​പ്പു​റം ഈ ​സം​ഗ​മ​ത്തി​ലെ ത​ല​മു​റ​ക​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു. കെ​സി​വൈ​എ​ൽ അ​തി​രൂ​പ​താ ജോ. ​സെ​ക്ര​ട്ട​റി എ​ന്ന നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ദീ​പാ മ​ട​യ​ന​കാ​വി​ലാ​ണ് മ​റ്റൊ​രു വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍.

കെ​സി​വൈ​എ​ൽ കോ​ട്ട​യം അ​തി​രൂ​പ​താ സ​മി​തി​യി​ൽ 1998-2000 ജ​ന​റ​ൽ സെ​ക്ര​ട്ട​റി , 2000-02 പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള രാ​ഷ്ട്രി​യ​ത്തി​ൽ ത​ന്േ‍​റ​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ജെ​യിം​സ് തെ​ക്ക​നാ​ട്ട് ആ​ണ് ഈ ​ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​ത്തി​ന്‍റെ മു​ൻ നി​ര​യി​ൽ നി​ന്നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഹു​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ജെ​യിം​സ് ഈ ​സം​ഗ​മ​ത്തി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു. ഷി​ക്കാ​ഗോ​യ്ക്ക് പു​റ​ത്തു​ള്ള കെ​സി​വൈ​എ​ൽ പ്ര​വ​ർ​ത്ത​ക​രെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം വ​ലി​യ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കെ​സി​വൈ​എ​ൽ എ​ന്ന സം​ഘ​ട​ന​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ ന​ല്ല​വ​രാ​യ ക്നാ​നാ​യ സ​ഹോ​ദ​ര​ങ്ങ​ളെ​യും സം​ഘാ​ട​ക സ​മി​തി 50 വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ക്കു​ന്ന ഈ ​മ​ഹാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം