കു​റി​യാ​ക്കോ​ച്ച​ൻ കാ​ലാ​യി​ൽ ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​നാ​യി
Thursday, November 14, 2019 8:13 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി ഇ​ട​വ​കാം​ഗം റാ​ന്നി സ്വ​ദേ​ശി​യു​മാ​യ കു​റി​യാ​ക്കോ​ച്ച​ൻ കാ​ലാ​യി​ൽ ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​മോ​ൾ കോ​ണ​മ​ല കു​ടും​ബാം​ഗ​മാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജു കാ​ലാ​യി​ൽ (റാ​ന്നി), മാ​ത്തു​ക്കു​ട്ടി കാ​ലാ​യി​ൽ (ഹാ​ർ​ട്ട്ഫോ​ർ​ഡ്), മ​റി​യാ​മ്മ (എ​റ​ണാ​കു​ളം), സു​മ (പി​റ​വം), ലാ​ലി (കോ​ട്ട​യം).
മ​ണി​മോ​ൾ കോ​ണ​മ​ല, റോ​ജി​മോ​ൻ കോ​ണ​മ​ല എ​ന്നി​വ​ർ ഭാ​ര്യാ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ ന​വം​ബ​ർ 16-നു ​ശ​നി​യാ​ഴ്ച 9 മു​ത​ൽ 12 വ​രെ കൊ​ളോ​ണി​യ​ൽ ചാ​പ്പ​ൽ 6250 നോ​ർ​ത്ത് മി​ൽ​വോ​ക്കി അ​വ​ന്യൂ ഷി​ക്കാ​ഗോ​യി​ലും തു​ട​ർ​ന്നു സം​സ്കാ​രം മേ​രി ഹി​ൽ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ക്നാ​നാ​യ വോ​യ്സ് ഡോ​ട്ട്കോ​മി​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 773 774 0366

റി​പ്പോ​ർ​ട്ട്: റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം