ഷിക്കാഗോ തിരുഹ്യദയ ദേവാലയത്തിൽ ബൈബിൾ ക്വിസ് വിജയികളെ അഭിനന്ദിച്ചു
Friday, December 13, 2019 5:14 PM IST
ഷിക്കാഗോ: തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ "Dei Verbum 2020" എന്ന രൂപത ബൈബിൾ ക്വിസിന് ഇടവകതലത്തിൽ വിജയിച്ചവരെ അഭിനന്ദിച്ചു.

ഡിസംബര്‍ 8ന് വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്‍റെ കാര്‍മികത്തികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബായ്നക്കുശേഷം ഇവരെ പ്രത്യേകമായി അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

റിപ്പോർട്ട്: ബിനോയി സ്റ്റീഫന്‍ കിഴക്കനടി