പത്തനംതിട്ട ജില്ലാസംഗമത്തിന് പുതിയ ഭാരവാഹികൾ സൂം മീറ്റിംഗിൽ ചുമതലയേറ്റു
Wednesday, July 15, 2020 11:21 PM IST
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം(പിജെഎസ്) പുതിയ ഭാരവാഹികൾ സൂം മീറ്റിംഗിൽ ചുമതലയേറ്റു. എബി ചെറിയാൻ മാത്തൂർ(പ്രസിഡന്‍റ്), വിലാസ് അടൂർ(ജനറൽ സെക്രട്ടറി), സിയാദ് അബ്ദുള്ള പടുതോട് (ട്രഷറർ), വൈസ് പ്രസിഡന്‍റ്മാരായി ജയൻനായർ പ്രക്കാനം അഡ്മിൻ അലിതേക്കുതോട് ആക്ടിവിറ്റിന സാബുമോൻ പന്തളം (ജോയിന്‍റ് സെക്രട്ടറി), ശുഹൈബ് പന്തളം രക്ഷാധികാരിയായി തുടരും .

ഉപദേശകസമിതിയിലേക്ക് നൗഷാദ് അടൂർ, മാത്യു തോമസ് കടമ്മനിട്ട, മനു പ്രസാദ് ആറ·ുള തുടങ്ങിയവരും മറ്റുഭാരവഹികളും, കണ്‍വീനർമാരായി വർഗീസ് ഡാനിയൽ (വെൽഫയർ), അനിൽകുമാർ പത്തനംതിട്ട (പിആർഒ & ചീഫ്ഏരിയകോഡിനേറ്റർ), സന്തോഷ് ജി നായർ (കലാവിഭാഗം), ,സന്തോഷ് കെ ജോണ്‍ (ബാലജനവേദി), മനോജ് മാത്യു അടൂർ (സുവനീർകമ്മിറ്റി), സജി ജോർജ്ജ് കുറുങ്ങട്ടുർ (മെഡിക്കൽ വിഭാഗം), ജോസഫ് വറുഗീസ് വടശ്ശേരിക്കര ( കായികവിഭാഗം), അയൂബ് ഖാൻ പന്തളം (സ്പോണ്‍സർ കമ്മിറ്റി), മറ്റുകമ്മിറ്റികളിലേക്ക് ജോസഫ് നേടിയവിള, ശരഫുദീൻ മൌലവി , ജോർജ് വറുഗീസ്, സന്തോഷ് പൊടിയൻ , നവാസ് ചിറ്റാർ, അജയകുമാർ, രാജേഷ് നായർ , അനിയൻ ജോർജ് തുടങ്ങിയവരും ചുമതലയേറ്റു.

കൂടുതൽവിവരങ്ങൾക്ക് എബിചെറിയാൻ മാത്തൂർ 0502715302, വിലാസ് അടൂർ 0551056087 അനിൽകുമാർ പത്തനംതിട്ടയുമായി 0538378734 ഈ നന്പരുകളിൽ വിളിക്കാം.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ