കു​റു​ന്പോ​ല​ത്ത് കെ.​എം.​ മാ​ത്യു കാ​ൽ​ഗ​റി​യി​ൽ നി​ര്യാ​ത​ന​യാ​യി
Saturday, January 16, 2021 9:24 PM IST
കാ​ൽ​ഗ​റി: മാ​വേ​ലി​ക്ക​ര ചെ​ന്നി​ത്ത​ല​യി​ൽ കു​റു​ന്പോ​ല​ത്ത് കു​ടും​ബാം​ഗ​വും പ​രേ​ത​നാ​യ കെ.​ജെ. മാ​മ്മ​ന്‍റെ​യും ത​ങ്ക​മ്മ മാ​മ​ന്‍റെ​യും മ​ക​നാ​യ കു​റു​ന്പോ​ല​ത്ത് കെ.​എം. മാ​ത്യു (രാ​ജു​ച്ചാ​യ​ൻ-69 ) കാ​ൽ​ഗ​റി​യി​ൽ നി​ര്യാ​ത​ന​യാ​യി. ഭാ​ര്യ: മേ​രി ജേ​ക്ക​ബ്. മ​ക്ക​ൾ: ജി​ബി​ൻ , നി​ഷ , എ​ബി​ൻ. മ​രു​മ​ക്ക​ൾ: ധ​ന്യ, ലാ​ൻ​സ്, അ​നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ണ്‍, സ​ണ്ണി ഐ​പ്പ് . കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക അം​ഗ​മാ​യ പ​രേ​ത​ൻ, ഓ​ർ​ത്ത​ഡോ​ക്സ് മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​മാ​ണ്

പൊ​തു​ദ​ർ​ശ​ന​വും, സം​സ്കാ​ര ശു​ശ്ര​ഷ​ക​ളും ജ​നു​വ​രി 19 ചൊ​വ്വാ​ഴ്ച സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (451 Northmount Dr. NW, Calgary)വ​ച്ച് ന​ട​ത്ത​പ്പെ​ടും. പൊ​തു​ദ​ർ​ശ​നം രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ ആ​യി​രി​ക്കും, തു​ട​ർ​ന്ന് സം​സ്കാ​ര ശു​ശ്ര​ഷ​ക​ൾ ന​ട​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് കാ​ൽ​ഗ​റി​യി​ലെ കോ​വി​ഡ് -19 പ്രോ​ട്ടോ​ക്കോ​ൾ ബാ​ധ​ക​മാ​യി​രി​ക്കും.

പ​രേ​ത​ന്‍റെ സം​സ്കാ​ര ശു​ശ്ര​ഷ​ക​ൾ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ​യും, ഫാ. ​ബി​ന്നി എം. ​കു​രു​വി​ള​യു​ടെ​യും കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​താ​യി​രി​ക്കും. ശു​ശ്ര​ഷ​യ്ക്കു ശേ​ഷം സം​സ്കാ​രം റോ​ക്കി​വ്യൂ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

പ​ള്ളി​യി​ലെ പൊ​തു​ദ​ർ​ശ​ന​വും, സം​സ്കാ​ര ശു​ശ്ര​ഷ​ക​ളും യു​ട്യൂ​ബ് വ​ഴി ഓ​ണ്‍​ലൈ​നി​ൽ സ്ട്രീം ​ചെ​യ്യു​ന്ന​താ​യി​രി​ക്കും . ലി​ങ്ക് -ച​ർ​ച്ച് ഗ്രൂ​പ്പു​ക​ളി​ൽ (വാ​ട്ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക്) ല​ഭ്യ​മാ​കും.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം